കോട്ടയം: ജോലിക്കിടെ സൂര്യാഘാതമേറ്റ നഴ്സ് ചികിത്സയില്‍. അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സും സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി.ജെ.വറുഗീസിന്റെ ഭാര്യയുമായ രജനി...
Breaking News
breaking
തിരുവനന്തപുരം: കരമനയില്‍ ബെെക്കില്‍ തട്ടിക്കൊണ്ടുപോയി അനന്തു ഗിരീഷിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സഹോദരങ്ങളുള്‍പ്പെടെ ഏഴ് പേര്‍ കൂടി പൊലീസ് പിടിയില്‍. അനന്തുവിനെ മര്‍ദ്ദിക്കാന്‍ നേതൃത്വം നല്‍കിയത് സഹോദരങ്ങളായ...
കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. വെള്ളിയാഴ്ച പവന് 240 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്. 23,920 രൂപയാണ്...
ദില്ലി: ന്യൂസിലന്‍ഡ് ഭീകരാക്രമണത്തില്‍ കാണാതായവരുടെ പട്ടികയില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. റെഡ്ക്രോസ് പുറത്തുവിട്ട പട്ടികയിലാണ് കാണാതായ ഇന്ത്യക്കാരില്‍ 25 വയസ്സുള്ള മലയാളിയും ഉള്‍പ്പെട്ടതായി വ്യക്തമാകുന്നത്....
ശബരിമല: മല കയറുന്നതിനിടെ ഭക്തന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. തമിഴ്‌നാട് വെല്ലൂര്‍ സ്വദേശിയായ മഹേന്ദ്രനാണ് മരിച്ചത്. 50 വയസായിരുന്നു. മൃതദേഹം പമ്ബ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വയനാട്: വയനാട്ടിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ സ്വപ്നസാക്ഷാത്കാരമായ ജില്ലാ കമ്മറ്റി ഓഫീസിന് കല്‍പ്പറ്റയില്‍ സംസ്ഥാന സെക്രട്ടറി കെ. എം. സച്ചിന്‍ ദേവ് തറക്കല്ലിട്ട് നിര്‍മാണോദ്ഘാടനം ചെയ്തു. ഒരു സ്വതന്ത്ര ഓഫീസിന്റെ...
ശബരിമല നീലിമല ടോപ്പില്‍ പുലിയിറങ്ങി. സുരക്ഷക്കായി തീര്‍ത്ഥാടകരെ പമ്പയിലും മരക്കൂട്ടത്തും തടഞ്ഞു. പമ്പ കെഎസ്‌ആര്‍ടിസി സ്‌റ്റാന്റിന് സമീപവും പുലിയെ കണ്ടതായി പറയുന്നു. ശനിയാഴ്‌ച പുലര്‍ച്ചെ മുന്നിനാണ് പുലിയെ...
കൊടുങ്ങല്ലൂര്‍ എടവിലങ്ങ് പൊടിയന്‍ ബസാറില്‍ ബിജെപി പ്രവര്‍ത്തകനായ അറക്കല്‍ വീട്ടില്‍ സതീഷിനെ ആക്രമിച്ച കേസില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എടവിലങ്ങ് ചെമ്ബനേഴത്ത് ലാലു, മണലിക്കാട്ടില്‍ പ്രശാന്ത്, കാറളം...
കോഴിക്കോട്: മാറാട് കലാപത്തില്‍ കോടതി ശിക്ഷിച്ചയാള്‍ മരിച്ച നിലയില്‍. മാറാട് സ്വദേശി മുഹമ്മദ് ഇല്ല്യാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കടപ്പുറത്ത് മല്‍സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്....
മലപ്പുറം: മുസ്ലിംലീഗ‌് ദേശീയ ജനറല്‍ സെക്രട്ടറിയും മലപ്പുറം ലോക‌്സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പി കെ കുഞ്ഞാലിക്കുട്ടി, പൊന്നാനി മണ്ഡലം യുഡിഎഫ‌് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ‌് ബഷീര്‍...
