കാനത്തിൽ ജമീലയുടെ സംസ്ക്കാര ചടങ്ങുകൾ ചൊവ്വാഴ്ച. കോഴിക്കോടും, കൊയിലാണ്ടിയിലും, അത്തോളിയിലും പൊതുദർശനം
കോഴിക്കോട്ടും, കൊയിലാണ്ടിയിലും, അത്തോളിയിലും പൊതുദർശനം.. കാനത്തിൽ ജമീല എംഎൽഎയുടെ മൃതദേഹം ചൊവ്വാഴ്ച സംസ്കരിക്കും. യു.എസിൽ നിന്ന് മകൻ ചൊവ്വാഴ്ച എത്തിയശേഷം വൈകീട്ട് അത്തോളിയിലെ കുനിയിൽകടവ് ജുമാ മസ്ജിദിലാണ്...
