കൊയിലാണ്ടി> കോഴിക്കോട് റവന്യൂ ജില്ല സ്‌ക്കൂള്‍ കലോത്സവം ഇന്നത്തെ വേദികളും മത്സരങ്ങളും ചുവടെ വേദി 1 - തിരുവാതിരക്കളി (എച്ച്.എസ്.എസ്), തിരുവാതിരക്കളി (യു.പി), തിരുവാതിരക്കളി ( എച്ച്...
Blog
കൊയലാണ്ടി>ഹൈസ്‌ക്കൂള്‍ വിഭാഗം ചവിട്ടു നാടകത്തില്‍ ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ആഹ്ലാദം പങ്കു വെയ്ക്കുന്നു.
കൊയിലാണ്ടി>ഹൈസ്കൂള്‍ വിഭാഗത്തില്‍ കേരള നടന മത്സരത്തില്‍ ആണ്‍കുട്ടികളില്‍ ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് സാമൂതിരി ഹയര്‍സെക്കന്‍ഡറിയിലെ ജിതിന്‍ ഗിരീഷ് .
ന്യൂഡല്‍ഹി > പ്രതിവര്‍ഷം 10 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഇനിമുതല്‍ എല്‍പിജി സബ്സിഡി ലഭിക്കില്ല. സബ്സിഡി ലഭിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന്...
റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവം: ഹയര്‍സെക്കണ്ടറി വിഭാഗം മാപ്പിളപാട്ടില്‍ ഒന്നാം സ്ഥാനം നേടിയ ചാലപ്പുറം ഗണപത് സ്‌കൂളിലെ തീര്‍ത്ഥ കെ. പി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചാക്യാര്‍കൂത്തില്‍ ഒന്നാം സ്ഥാനം നേടിയ തിരുവങ്ങൂര്‍ ഹയര്‍സെക്കറി സ്‌കൂളിലെ സിദ്ധാര്‍ത്ഥ് കെ. എസ്.
കൊയിലാണ്ടി> കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം മത്സരങ്ങള്‍ മണിക്കൂറുകളോളം വൈകിയതില്‍ എസ്. എഫ്. ഐ.യും ഡി. ഡി. യും തമ്മില്‍ വാക്കേറ്റം ഇന്നലെ ഉച്ചക്ക് നടക്കേണ്ട...
കൊയിലാണ്ടി > കോഴിക്കോട് ജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞതോടുകൂടി പാചകപുര സജീവമായി ഇന്നലെ നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ പാലുകാച്ചല്‍ ചടങ്ങ് നടക്കുകയുണ്ടായി തുടര്‍ന്ന് വിഭവങ്ങള്‍ തല്ലാറാക്കാനുള്ള ഓരുക്കത്തിലായിരുന്നു സംഘാടകസമിതിയും...
കൊയിലാണ്ടി > കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കത്തിലേ പ്രതിഷേധം വിവിധ പാനലിലെ ജഡ്ജസ്മാര്‍ എത്താന്‍ വൈകിയത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പ്രതിഷേധിച്ചിട്ട് ഒരു...
