പൊളളാച്ചി:ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് നാട്ടില്‍ പോകണമെന്ന് ഭാര്യ നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്നാണ് കുമാര്‍ (40) ഭാര്യ ഉമാ മഹേശ്വരിയെ കത്തിച്ചത്.കുള്ളകപാളയത്താണ് സംഭവം....
Blog
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നാലു കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ ഷാനവാസ് എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
സംബല്‍> ക്രൂരനായ പിതാവിനാല്‍ പത്തുവയസുകാരിയായ പെണ്‍കുട്ടിക്ക് ദാരുണമായ അന്ത്യം. ഉത്തര്‍ പ്രദേശിലെ ചംബല്‍ ജില്ലയില്‍ നിന്നുമാണ് പിതാവിന്റെ ക്രൂരതയുടെ വാര്‍ത്ത പുറത്തുവരുന്നത്. റാംപുര്‍ ഗ്രാമവാസിയായ പിതാവ് ഹര്‍ദ്വാരി...
തിരുവനന്തപുരം: സ്വരലയ സംഘടിപ്പിക്കുന്ന ഗസല്‍ സന്ധ്യയില്‍ പങ്കെടുക്കാനെത്തിയ വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലിയെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച് കേരളം ഊഷ്മളമായ സ്വീകരണം നല്‍കി. ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്...
കൊയിലാണ്ടി : പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന നെസ്റ്റ് കൊയിലാണ്ടിയുടെ ജീവനക്കാര്‍ സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി ജീവനക്കാരെയും ഡ്രൈവറെയും അക്രമിച്ചു പരിക്കേല്‍പ്പിച്ച ചെങ്ങോട്ടുകാവ് സ്വദേശികളായ നാസര്‍,...
കടുത്ത വേനല്‍ ചൂടില്‍ ബുദ്ധിമുട്ടുകയാണ് രാജ്യം. ഉത്തരേന്ത്യയില്‍ അത്യുഷ്ണം കാരണം മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. പകല്‍ പൊള്ളുന്ന വെയിലും രാത്രിയില്‍ വീശിയടിക്കുന്ന തീക്കാറ്റും. പൊള്ളുന്ന വേനലിന്റെ പ്രശ്‌നങ്ങള്‍...
വേദന സംഹാരികള്‍ തെരഞ്ഞടുക്കുന്നതെങ്ങനെ എന്ന് പലര്‍ക്കും അറിയില്ല. വേദന വരുമ്പോള്‍ നേരെ മെഡിക്കല്‍ സ്‌റ്റോറുകളിലേക്ക് പാഞ്ഞ് പാരസെറ്റാമോള്‍ അല്ലെങ്കില്‍ ആസ്പിരിനോ വാങ്ങി വിഴുങ്ങുകയാണ് നമ്മളില്‍ പലരും ചെയ്യുക. എന്ത്...
സുന്നി മഹല്ല് ജമാഅത്ത്കൗണ്‍സില്‍ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളിലായി കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലെ ബാഫക്കി തങ്ങള്‍ നഗറില്‍ നടന്ന മതപ്രഭാഷണം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം...
കൊയിലാണ്ടി> മലബാര്‍ മെഡിക്കല്‍ കോളേജ്, ആഞ്ജനേയ ഡന്റെല്‍ കോളേജുകളിലേക്കുളള രോഗികളുടെ സൗകര്യാര്‍ത്ഥം ഞായര്‍ ഒഴികെയുളള ദിസങ്ങളില്‍ സൗജന്യ ബസ്സ് സര്‍വീസ്സ് (ഗ്രീന്‍ ഫിംഗര്‍) ആരംഭിച്ചു. കൊയിലാണ്ടി ബസ്സ്റ്റാന്റ്...
