കൊയിലാണ്ടി> കൊയിലാണ്ടി സഹകരണ ആശുപത്രിയ്ക്കുവേണ്ടി പുതുതായി നിര്‍മ്മിക്കുന്ന അഞ്ചുനില കെട്ടിടത്തിന്റെ തറക്കല്ലിടല്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കൊയിലാണ്ടി എം.എല്‍.എ കെ ദാസന്‍ അദ്ധ്യക്ഷത...
Blog
ചെന്നൈ: ട്രെനിയിന് മുന്നില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച +2 വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. തമിഴ്നാട്ടിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം പാഞ്ഞുവരുന്ന ട്രെയിന്റെ മുന്നില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചവേയായിരുന്നു...
കൊയിലാണ്ടി> കൊല്ലം തിരുവാട്ടില്‍ പരേതനായ കൃഷ്ണന്‍നായരുടെ മകള്‍ കമല (60) നിര്യാതയായി. സഹോദരങ്ങള്‍: സരോജിനി, രവീന്ദ്രന്‍, കേരള, വസന്ത, കോമള, പരേതരായ അരവിന്ദാക്ഷന്‍, മുരളീധരന്‍.സഞ്ചയനം ബുധനാഴ്ച
കൊയിലാണ്ടി>സിവില്‍സ്റ്റേഷന് പിന്‍വശം കാശ്മിക്കണ്ടി കുഞ്ഞയിശ (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഹസന്‍. മക്കള്‍: ഫാത്തിമ, പരേതനായ കരിം. മരുമക്കള്‍: പരേതനായ ഇബ്രാഹിം, സാഹിറ.
തൃശൂര്‍ > സോളാര്‍ അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് സംശയാതീതമായി തെളിഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാതിരിക്കാനാണ് കെ ബാബുവിനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ...
ന്യൂഡല്‍ഹി: സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എംപിയുടെ ഡ്രൈവറെയും പേഴ്സണല്‍ സ്റ്റാഫിനെയും ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് മുന്‍പും ഇവരെ പൊലീസ് ചോദ്യം...
കൊയിലാണ്ടി: ഏഴുകുടിക്കല്‍ പുതിയ പുരയില്‍ ഭാര്‍ഗ്ഗവന്‍ (74) നിര്യാതനായി. ഭാര്യ : സജീവതി, മക്കള്‍: മനോജ്, വിനോദ് (പൊയില്‍ക്കാവ് മാടാക്കര മത്സ്യ തൊഴിലാളി സഹകരണസംഘം പ്രസിഡണ്ട്), പ്രസീത,...
കൊച്ചി: കോണ്‍ഗ്രസിന്റെയും യുഡിഎഫ് ഘടകകക്ഷി നേതാക്കളുടെയും കടുത്ത നിര്‍ബന്ധം മൂലം രാജി പിന്‍വലിക്കുയാണെന്ന് കെ ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാനസികമായി മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചൊഴിഞ്ഞെങ്കിലും തന്നെ താനാക്കിയ പാര്‍ടി...
തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായ ടി എന്‍ ഗോപകുമാര്‍(58) അന്തരിച്ചു. പുലര്‍ച്ചെ 3.50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കം...
