KOYILANDY DIARY.COM

The Perfect News Portal

Blog

ഡല്‍ഹി> അടിയന്തരാവസ്ഥ നടപ്പാക്കിയവരാണ് ഇപ്പോള്‍ അസഹിഷ്ണുതയെ കുറിച്ച് പറയുന്നതെന്ന് ഭരണപക്ഷം. ജവഹര്‍ലാല്‍ നെഹ്‌റുവിനെ ചരിത്രത്തില്‍നിന്ന് തുടച്ചു നീക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് അസഹിഷ്ണുതയുടെ ഉദാഹരണമെന്ന് പ്രതിപക്ഷം. രാജ്യത്ത് വര്‍ധിച്ചു വരുന്ന...

മുംബൈ:  സഹപാഠിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച നാല് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പീഡിപ്പിക്കുന്നതിന്റെ വീഡിയോ എടുത്ത് വാട്സ്അപ്പിലിട്ടത് വൈറലായതോടെയാണ്‌ സംഭവം പുറം ലോകം അറിഞ്ഞത്. മാല്‍ഡയിലാണ് സംഭവം. ഒന്‍പത്, പത്ത്...

തിരുവനന്തപുരം:  പ്രമുഖ കായിക താരം അഞ്ജു ബോബി ജോര്‍ജിനെ സ്പോര്‍ട്സ്  കൌണ്‍സില്‍ പ്രസിഡന്റായി നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പി കെ ഇബ്രാഹിക്കുട്ടി വൈസ് പ്രസിഡന്റാകും.   38 പേരെ...

കോഴിക്കോട്:  ഓടയില്‍ വീണ തൊഴിലാളികളെ രക്ഷിക്കുന്നതിടെ മരിച്ച ഓട്ടോ ഡ്രൈവര്‍ കരുവിശ്ശേരി നൗഷാദിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നൌഷാദിന്റെ കബറടക്കത്തിന് ശേഷം വീട്ടിലെത്തിയ മുഖ്യമന്ത്രി...

പാലക്കാട്: ജെഡിയുവിനെതിരെ പാലക്കാട് ഡിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍  ജനങ്ങളുമായി ബന്ധമില്ലാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പരാജയത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ മേല്‍ കെട്ടി വെയ്ക്കുന്നത് മുന്നണി മര്യാദയ്ക്ക്...

സ്വകാര്യ ബാങ്കില്‍ നിക്ഷേപിക്കാനുള്ള 22.5കോടിയുമായി മുങ്ങിയ ജീപ്പ് ഡ്രൈവര്‍ പിടിയിലായി. പ്രദീപ് ശുക്ല എന്ന ഡ്രൈവര്‍ ഇന്നലെ രാത്രിയാണ് പോലിസ് പിടിയിലായത്.വികാസ്പുരിയില്‍ നിന്നും ഒഖ്‌ലയിലേക്ക് കൊണ്ടുപോവുകയായിരുന്ന പണവുമാണ്...

കോഴിക്കോട്: കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങി മൂന്നുപേര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനിയിലെ മൂന്നു ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍.

കോര്‍പറേഷന്റെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 30ന് നടക്കും. പകല്‍ മൂന്നിന് കൌണ്‍സില്‍ ഹാളിലാണ് തെരഞ്ഞെടുപ്പ്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരെ ഡിസംബര്‍ രണ്ടിന് തെരഞ്ഞെടുക്കും. നിലവിലുള്ള...

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന്റെ ആദ്യദിനത്തില്‍തന്നെ പ്രതിഷേധക്കൊടുങ്കാറ്റ്‌. ഭരണഘടനയില്‍ മതേതരത്വമെന്ന വാക്ക്‌ ആവശ്യമില്ലെന്ന ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങിന്റെ പരാമര്‍ശമാണു പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്‌. രാജ്യത്ത്‌ എറ്റവും ദുരുപയോഗിക്കുന്ന വാക്ക്‌ മതേതരത്വമാണെന്നും അതവസാനിപ്പിക്കണമെന്നും രാജ്‌നാഥ്‌...