. ദേശീയപാത ഉപരോധത്തിൽ ഷാഫി പറമ്പിലിന് ശിക്ഷ. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷ. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്...
Blog
. ശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്മകുമാറിനെ കോടതി വീണ്ടും റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതിയാണ് അദ്ദേഹത്തെ...
. സ്കൂളിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ ശല്യം ചെയ്ത് അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 9 വർഷം കഠിന തടവും, 17000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി....
. കോക്കല്ലൂർ: സംസ്ഥാന ലൈബ്രറി കൌൺസിൽ നിർദേശാനുസരണം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ലൈബ്രറികളിൽ സംഘടിപ്പിക്കുന്ന ഭരണഘടന സദസ്സുകളുടെയും അക്ഷര കരോളിന്റെയും താലൂക്ക് തല ഉദ്ഘാടനം കാറലാപ്പൊയിൽ ഗ്രാമ ചേതന വായനശാലയിൽ വെച്ച് നടന്നു. താലൂക്ക് ലൈബ്രറി കൌൺസിൽ...
. കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ ആഗോളതലത്തിൽ ശ്രദ്ധേയമായ സുസ്ഥിര ജനഗതാഗത മാതൃകയായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനിക ജലഗതാഗത രംഗത്തെ മികവിന്...
. ദീപക്കിന്‍റെ ആത്മഹത്യയിൽ പ്രതി ഷിംജിത മുസ്തഫക്ക് ജാമ്യമില്ല. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഷിംജിത നൽകിയ ജാമ്യാപേക്ഷയിലാണ് വിധി. ദീപക്...
. കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ശതവാർഷികാഘോഷം 'തിരുശതം' പൂർവവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. കാഞ്ഞിലശ്ശേരി വിനോദ് മാരാർ, ഗംഗാധരൻ കാഞ്ഞിലശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ അരങ്ങുകേളിയോടെ ഉദ്ഘാടന...
. കേരള നിയമസഭയുടെ സമ്മേളനം ഇന്ന് പുനരാരംഭിച്ചപ്പോൾ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ചോദ്യോത്തരവേള പുരോഗമിക്കുന്നതിനിടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. അടിയന്തര പ്രമേയത്തിന് നോട്ടീസ് പോലും നൽകാതെ...
. ശബരിമല സ്വർണ മോഷണകേസിൽ തന്ത്രി കണ്ഠരര് രാജീവർക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകള്‍ ലഭിച്ചു. കണ്ഠരര് രാജീവർ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടുണ്ട് എന്നതിന്റെ തെളിവുകളാണ്...
. കോഴിക്കോട് എലത്തൂരിലെ യുവതിയുടെ മരണം കൊലപാതകം. സംഭവത്തിൽ ആൺസുഹൃത്ത് വൈശാഖനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒരുമിച്ച് ആത്മഹത്യ ചെയ്യാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു....
