KOYILANDY DIARY.COM

The Perfect News Portal

Blog

. വയനാട് ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മാനിറച്ചിയുമായി കോൺഗ്രസ് നേതാവ് ഉൾപ്പെടെ നാലുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. പുൽപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി...

. കോഴിക്കോട്: കഞ്ചാവ് ഉണക്കാനിട്ടു സമീപത്ത് കിടന്നുറങ്ങിയ യുവാവ് പിടിയിൽ. കോഴിക്കോട് ബീച്ചിൽ വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് പൊലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെയാണ് യുവാവ് പിടിയിലായത്....

. കൊല്ലം: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കൊല്ലം ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യ കുറിപ്പുകള്‍ കണ്ടെടുത്തു. കോഴിക്കോട് സ്വദേശിനി...

. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തലശ്ശേരി ഏരിയ 34 -ാം വാർഷികം സംഘടിപ്പിച്ചു. ഗവൺമെൻറ് എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ മുൻസിപ്പൽ ബ്ലോക്ക്...

. കൊച്ചി: ഒ​ന്നേ​കാ​ൽ കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി യു​വ​തി​യു​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ പോലീ​സ് പി​ടി​കൂ​ടി. ത​ല​ശേ​രി ന്യൂ​മാ​ഹി കു​റി​ച്ചി​യി​ൽ വ​ര​ശ്രീ വീ​ട്ടി​ൽ നി​വേ​ദ് ഷൈ​നി​ത്ത് (22), ന്യൂ​മാ​ഹി ടെ​മ്പി​ൾ ഗേ​റ്റ്...

. കോഴിക്കോട് താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് SFI സ്കൂളിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. താമരശ്ശേരി ഗവൺമെൻ്റ്...

. 64-ാംമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആവേശകരമായ സമാപനം കുറിക്കാൻ മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ എത്തുന്നു. ജനുവരി 18-ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന...

. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് തിളക്കത്തില്‍ രണ്ടു വയസ്സുകാരന്‍ മുഹമ്മദ് ആദം അലി. പ്രായത്തെ വെല്ലുന്ന ഓര്‍മ്മശക്തിയും തിരിച്ചറിയല്‍ ശേഷിയുമായാണ് മന്നാംങ്കാല സ്വദേശിയായ മുഹമ്മദ് ആദം...

. ആലപ്പുഴ: വാജി വാഹനം തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് കൈമാറിയത് രേഖകളില്ലാതെയെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ രാഘവന്‍. വാജി വാഹനം നല്‍കിയതില്‍ വ്യവസ്ഥയോ ലിഖിതമായ...

. കൊയിലാണ്ടി: കൊടക്കാട്ടുംമുറി ദൈവത്തും കാവ് പരദേവത ക്ഷേത്രോത്സവത്തിന് കൊടിയേറി. വ്യാഴാഴ്ച രാവിലെ തന്ത്രി ചവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പ് കുബേരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് കൊടിയേറ്റം നടന്നത്. ഉച്ചയ്ക്ക്...