KOYILANDY DIARY

The Perfect News Portal

ബേപ്പൂർ മുണ്ടൻപറമ്പ് സരോജിനി അമ്മ (79)

ചേമഞ്ചേരി: ബേപ്പൂർ മുണ്ടൻപറമ്പ് സരോജിനിയമ്മ (79) നിര്യാതയായി. മക്കൾ: മല്ലിക (ഇടിമുഴിക്കൽ), രൂപിക (കണ്ണഞ്ചേരി), രാധിക (ബോയ്സ് ലാൻഡ്‌, പൂക്കാട്), മരുമക്കൾ: നാരായണൻ (റിട്ട. ആര്യവൈദ്യശാല കോട്ടക്കൽ), രാമചന്ദ്രൻ (പൊന്നു ബേക്കറി കണ്ണഞ്ചേരി), സുരേഷ്‌കുമാർ (റിട്ട. എസ് ഐ) സഹോദരങ്ങൾ: കേളുകുട്ടി, മാധവി, പരേതരായ കണ്ണൻ, കല്യാണി.