KOYILANDY DIARY.COM

The Perfect News Portal

അത്തോളി പറയംപുറത്ത് ആയിഷ (70) നിര്യാതയായി

അത്തോളി: പറയംപുറത്ത് ആയിഷ (70) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് കോയ ഹിജാസ്, കുനിയിൽ കടവ്. മക്കൾ: താജുന്നിസ, സാജിദ്, സിറാജ്, ഫജർ (മൂവരും സൗദി അറേബ്യ). മരുമക്കൾ: ഉമർ തിരൂർ, താഹിറ (പൂക്കാട്), മിസ്രിയ (പാവങ്ങട്), ഹർഷിദ (പാവണ്ടൂർ).

Share news