KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഇന്നത്തെ (26-11-2021 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. 1. ജനറൽ 2. മെഡിസിൻ 3. ഇ...

കൊയിലാണ്ടി: എം.എസ്.സി. അപ്ലൈസ് സൈക്കോളജി പരീക്ഷയിൽ കൊയിലാണ്ടി സ്വദേശിനി കീർത്തന ശിവന് ഒന്നാം റാങ്ക്. മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാണൽ ട്രൈബൽ സർവ്വകലാശാലയിൽനിന്നാണ് എം.എസ്.സി. അപ്ലൈസ് സൈക്കളജി പരീക്ഷയിൽ...

എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ പുതിയ താരിഫ് പ്ലാനുകള്‍ ലഭിക്കുന്നതാണ്. എന്നാല്‍ നവംബര്‍ 26 മുതലാണ് ഉപഭോക്താക്കള്‍ക്ക് പുതിയ താരിഫ് പ്ലാനുകളില്‍ ഓഫറുകള്‍ ലഭ്യമാകുന്നത്. എന്നാല്‍ ഇന്ന് അതായത്...

കൊയിലാണ്ടി: KSTA രക്തദാന പരിപാടി സംഘടിപ്പിച്ചു. KSTA ഉപജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജീവസ്പന്ദം എന്ന പേരിൽ രക്തദാന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഫ്ലാഗ് ഓഫ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്...

മേപ്പയ്യൂർ: മേപ്പയ്യൂരിലെ മുതിർന്ന കമ്മ്യൂണിറ്റ്‌ നേതാവ്‌  കെ കെ രാഘവൻ (86) അന്തരിച്ചു. സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി, ദീർഘകാലം സി. പി. ഐ. എം പേരാമ്പ്ര ഏരിയാ...

ബാലുശ്ശേരി: ഡി.വൈ.എഫ്.ഐ. ബാലുശ്ശേരി മേഖലാതല സെക്കുലർ യൂത്ത്‌ ഫെസ്റ്റ് നടത്തി. കെ.എം. സച്ചിൻ ദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സുമേഷ്, സി.പി.എം....

പാലക്കാട്: പാലക്കാട്ട് ആര്‍ എസ് എസ് പ്രവര്‍ത്തകനായ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് എത്തുന്നതിന് മുമ്പേ പൊളിച്ചു മാറ്റി. പ്രതികള്‍ സഞ്ചരിച്ച മാരുതി 800...

കൊയിലാണ്ടി; മതപ്രത്യയശാസ്ത്രത്തിന്റെ പിൻബലത്തിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരാണ് പോപ്പുലർ ഫ്രണ്ടെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് സി. സദാനന്ദൻ മാസ്റ്റർ. നാടിന്റെ സമാധാനം കെടുത്തുന്ന ക്രൂരൻമാരായ ഇക്കൂട്ടരിൽ നിന്ന്...

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് കീറക്കാട്ട് സുരേഷ് ബാബുവിൻ്റെ സ്മരണാർത്ഥം "നടനപ്രഭ' നിർമ്മിച്ച ബസ് വെയ്റ്റിങ്ങ് ഷെഡ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സതി കിഴക്കയിൽ നാടിന് സമർപ്പിച്ചു. സ്റ്റാൻ്റിംഗ്...