KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി: കർഷക കൂട്ടക്കുരുതിയിൽ പ്രതിഷേധിക്കുക, പ്രതികരിക്കുക എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് ഐക്യ കർഷകസംഘം കോഴിക്കോട് ജില്ലാകമ്മിറ്റി പ്രധിഷേധ സായാഹ്നം സംഘടിപ്പിച്ചു. കോഴിക്കോട് കിഡ്സൻ കോർണറിൽ നടന്ന പരിപാടി യു...

കൊയിലാണ്ടി: ചേമഞ്ചേരി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും, കോവിഡ് കാലത്ത് നിസ്വാർത്ഥ സേവനം നടത്തിയ പടിഞ്ഞാറയിൽ സാരംഗിനെയും, അദ്ധ്യാപക അവാർഡ് ജേതാവ് സുനിൽ...

കൊയിലാണ്ടി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റോഫിസിനു മുമ്പിൽ ധർണ്ണ നടത്തി. സിമൻറ്, കമ്പി, പെയിന്റ് തുടങ്ങി...

കൊയിലാണ്ടി: നേപ്പാളി ബാലിക പീഡിപ്പിക്കപ്പെട്ട കേസ്: സാക്ഷികളെ കോടതിയില്‍ ഹാജരാക്കും. ബാലുശ്ശേരിയില്‍ നേപ്പാളി ബാലിക പീഡിപ്പിക്കപ്പെട്ട കേസില്‍ നേപ്പാള്‍ സ്വദേശികളായ സാക്ഷികളെ കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതിയില്‍...

തിരുവനന്തപുരം: മലയാളത്തിൻ്റെ അഭിനയ പ്രതിഭ നെടുമുടി വേണുവിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അഭിനയത്തെ ഭാവാത്മകമായ തലത്തിൽ ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാ...

കൊയിലാണ്ടി: മത്സ്യ തൊഴിലാളി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി സിവിൽ സ്റ്റേഷനിലെക്ക് മാർച്ചും ധർണ്ണയും നടത്തി. രാത്രികാല ട്രോളിംഗ് നിരോധിക്കുക, ഡബിൾ നെറ്റ് വല ഉപയോഗിച്ചുള്ള...

നടന്‍ നെടുമുടി വേണു (73) അന്തരിച്ചു. അഭിനയ മികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ നെടുമുടി വേണു(73) ഓര്‍മയായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ...

ബാലുശ്ശേരി: എ.സി. ഷണ്‍മുഖദാസ് നിയമസഭാ സാമാജികത്വ രജത ജൂബിലി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും, പുസ്തകങ്ങളും വിതരണം...

ഉള്ള്യേരി: സേവാഭാരതി കാര്യാലയം ഉദ്ഘാടനം ചെയ്തു. ഉള്ള്യേരി സേവാഭാരതി കാര്യാലയം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഉള്ള്യേരി 19-ാം മൈലിലാണ്...

തിക്കോടി: കനത്ത മഴയിൽ വീട് തകർന്നു. പള്ളിക്കര നൈവരാണിക്കൽ അവിൽ കണ്ടത്തിൽ സത്യൻ്റെ വീട് കനത്ത മഴയിൽ തകർന്നു. കഴുക്കോൽ തകർന്നു വീണ് ഓടുകൾ മുഴുവൻ പൊട്ടി....