കൊയിലാണ്ടി: സ്നേഹ സന്ദേശം പകർന്ന് മർകസ് സ്കൂളിൻ്റെ നബിദിന മധുരം. സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും മധുരം വിതരണം ചെയ്ത് മർകസ് സ്കൂൾ കൊയിലാണ്ടി നബിദിനാഘോഷം മധുരമാക്കി. എം.എൽ.എ കാനത്തിൽ ജമീല ...
reporter
കൊയിലാണ്ടി: അരിക്കുളം മാവട്ട് പുതുക്കുടി കല്യാണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കടുങ്ങോൻ. സഞ്ചയനം: ഞായറാഴ്ച.
കൊയിലാണ്ടി: അരിക്കുളം ഊരളൂർ മനത്താനത്ത് (കട്യാട്ട്) കുഞ്ഞികണാരൻ നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളുഅമ്മ. മക്കൾ: രാമകൃഷ്ണൻ, രാധ, രമ. മരുമക്കൾ: ഷാജി (നടുവത്തൂർ), ഗിരിജ...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഇന്ന് (2021 ഒക്ടോബർ 21 വ്യാഴാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം ഉണ്ട്....
കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 21 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 8 pm)ഡോ....
കൊയിലാണ്ടി: കേന്ദ്ര സർക്കാരിൻ്റെ റെയിൽവെ കൊള്ളക്കെതിരെ എ.ഐ.ടി.യു.സി റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സി.പി.ഐ നേതാവ് എം. നാരായണൻ ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു. സംസ്ഥാന സെക്രട്ടറി എം....
കൊയിലാണ്ടി: താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് 'അപകടരഹിത കൊയിലാണ്ടി' ശില്പശാല സംഘടിപ്പിച്ചു. മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന...
കൊയിലാണ്ടി. സംസ്ഥാനത്ത് പ്രൈമറി അധ്യാപക നിയമനത്തിനുള്ള യോഗ്യതയായ ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഡി എൽ എഡ്) അവസാന സെമസ്റ്റർ പരീക്ഷഫലം ഉടൻ പ്രസിദ്ധീകരിക്കണമെന്ന കേരള വിദ്യാർത്ഥി...
എന്തിനാണ് ഇങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ? ഉത്തരവുമായി കേരള പൊലീസ്. പല നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ വാഹനങ്ങളിൽ നാം കാണാറുണ്ട്. വ്യത്യസ്ത നിറങ്ങളിലുള്ള ഇത്തരം നമ്പർ...
കൊയിലാണ്ടി: അണ്ടർ പാസുകൾക്കായി നിവേദനം നൽകി. ദേശീയ പാത ആറ് വരിയായി വികസിപ്പിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചിരിക്കെ അണ്ടർ പാസുകൾക്കായി കൊയിലാണ്ടി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുയർന്ന ആവശ്യങ്ങൾ...