കൊയിലാണ്ടി > 28 മുതല്‍ കൊയിലാണ്ടില്‍ നടക്കുന്ന ജില്ലാ സ്‌ക്കൂള്‍ കലോത്സവത്തിന്റെ ലോഗോ നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍ കൊയിലാണ്ടി പ്രസ്സ് ക്ലബ് സെക്രട്ടറി എ....
reporter
കൊയിലാണ്ടി> കുറുവങ്ങാട് ജുമാ മസ്ജിദിന് സമീപം ഹംസ മന്‍സിലില്‍ മമ്മുട്ടിയുടെ വീട് ഇടിമിന്നലില്‍ തകര്‍ന്നു. വീടിന്റെ മുന്‍ഭാഗത്തെ കോണ്‍ക്രീറ്റ് ബീമിന്റെ ഒരു ഭാഗം അടര്‍ന്നു വീണു. കൂടാതെ...
കൊയിലാണ്ടി> ചുമട്ട് തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി പഴയ സ്റ്റാന്റില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ്ണ കന്മന ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി...
കൊയിലാണ്ടി > വ്യാഴാഴ്ച വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും കൊയിലാണ്ടിയുടെ വിവധ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടം. പോത്തന്‍ തയ്യില്‍ ശങ്കരന്റെ വീട്, കിഴക്കേ പറമ്പില്‍ ഷിനോജിന്റെ വീട്,...
കൊയിലാണ്ടി > ഉളേള്യരി ഗ്രാമപഞ്ചായത്തും കേരള മൃഗ സംരക്ഷണ വകുപ്പും ഉളേള്യരി ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന സുരഭി കന്നുകുട്ടി പരിപാലന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍ ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി> ആര്‍.ശങ്കര്‍ എസ്.എന്‍.ഡി.പി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമായ ( അലുമ്‌നി അസോസിയേഷന്‍ മീറ്റിംഗ് "മെമ്മറീസ്" ) നാളെ 12.12.2015 ന് കൊയിലാണ്ടി കുന്ന്യോറമല എസ്.എന്‍.ഡി.പി കോളേജില്‍...
തിരുവനന്തപുരം:(ഗാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിന്റെ ഭാഗമായി വടകര ഇരിങ്ങൽ (കാഫ്റ്റ് വില്ലേജിൽ അന്താരാഷ്(s കരകൗശലോത്സവം ഈ മാസം 20 മുതൽ ജനുവരി 5 വരെ.ഇരുപത്തിരണ്ടാം തിയ്യതി രാവിലെ...
കേരളത്തിലെ സബര്‍ബന്‍ റെയില്‍വേ പദ്ധതിക്കായി കമ്പനി രൂപവത്കരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രറെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.പാലക്കാട് കോച്ച് ഫാക്ടറിക്ക് സെയിലിന്റെ സഹകരണം തേടും....
കോഴിക്കോട്: സിവില്‍ പോലീസ് ഓഫീസര്‍ ഷാജിയുടെ മരണത്തിനുത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. രണ്ടുമണിക്കൂര്‍കൊണ്ടാണ് ഷാജിയെ സസ്‌പെന്‍ഡ്...
തിരുവനന്തപുരം : കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയെ കാണാന്‍ സമയമില്ലെന്ന നിലപാട് അവഹേളനമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നരേന്ദ്രമോഡിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും മന്ത്രിമാര്‍ക്കും...