KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി> തീരദേശ ലഹരിവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഐസ്പ്ലാന്റ് റോഡിനു സമീപം നടന്ന പരിപാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി> അഗ്രിക്കള്‍ച്ചറിസ്റ്റ് ആന്റ് വര്‍ക്കേഴ്‌സ് ഡവലപ്പ്‌മെന്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നേതൃത്വത്തില്‍ പഴവര്‍ഗ്ഗങ്ങളും ഉദ്യാനച്ചെടികളും എന്ന വിഷയത്തില്‍ ക്ലാസ് സംഘടിപ്പിക്കും. വെളളിയാഴ്ച രാവിലെ 9.30ന് വ്യാപാരഭവനില്‍ ക്ലാസ്...

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ജൈവപച്ചക്കറി വിത്ത് നടീല്‍ ഉത്സവം നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. വിയ്യൂര്‍ കക്കുളം പാടശേഖരത്തുനടന്ന...

കൊയിലാണ്ടി> കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ട് കാവ് മേല്‍പ്പാലം അവഗണനയിലായിട്ട് മാസങ്ങളോളമായി. നാട്ടുകാരുടേയും യുവജന സംഘടനകളുടേയും പ്രതിഷേധങ്ങളെ അധികൃതര്‍ അവഗണിക്കുകയാണ്. പാലം പൊട്ടിപ്പൊളിഞ്ഞതുമൂലം പാലത്തിനു മുകളില്‍ ഗതാഗതക്കുരുക്ക് പതിവായിരിക്കയാണ്....

കൊച്ചി > മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കായി ഒരുകോടി പത്ത് ലക്ഷംരൂപ കോഴപ്പണം തോമസ് കുരുവിളയ്ക്ക് ഡല്‍ഹിയില്‍ കൈമാറിയെന്ന് സരിത സോളാര്‍ കമ്മീഷന് മൊഴിനല്‍കി. പണം ഡല്‍ഹിയിലെത്തിക്കാനാണ് മുന്‍ പേഴ്സണല്‍ സ്റ്റാഫ്...

പെരിന്തല്‍മണ്ണ: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ബാറുകള്‍ തുറക്കും എന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്ഥാവനയ്ക്ക് എതിര്‍ അഭിപ്രായവുമായി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍...

പലപ്പോഴും നമ്മുടെ ഭക്ഷണത്തില്‍ നിന്നും എല്ലാവരും കുറയ്ക്കണം എന്ന് ആവശ്യപ്പെടുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇതിന്റെ കാരണം എന്ന് പറയുന്നത് വെളിച്ചെണ്ണ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പറയുന്നതിനാലാണ്‌. കൊളസ്‌ട്രോള്‍ എന്നാല്‍...

സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ കൊല്ലംചിറ നവീകരണത്തിന് കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി> റോട്ടറി ക്ലബ്ബ് കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ മഞ്ചുനാഥ് ഷേണായ് മെമ്മോറിയല്‍ ചിത്രരചന മത്സരം മാതൃഭൂമി എഡിറ്റര്‍ മദനന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി കോതമംഗലം ജി.എല്‍.പി സ്‌ക്കൂളില്‍ നടന്ന...

കൊയിലാണ്ടി> ചേലിയ പുനത്തില്‍ മീത്തല്‍ ചിരുതക്കുട്ടി (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പുനത്തില്‍ മീത്തല്‍ ഇമ്പിച്ചി. മക്കള്‍: മാധവി, ഭാസ്‌ക്കരന്‍ (സി.പി.ഐ.എം മെമ്പര്‍ ചേലിയ ബ്രാഞ്ച്), രാധിക. മരുമക്കള്‍:...