കൊയിലാണ്ടി> ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എ.പി അബ്ദുൾ വഹാബ് നയിക്കുന്ന ജനജാഗ്രതാ യാത്രയ്ക്ക് സ്വീകരണം നൽകി. കൊയിലാണ്ടിയിൽ പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന സ്വീകരണ യോഗത്തിൽ...
reporter
ആലപ്പുഴ: താലികെട്ടാന്‍ മുഹൂര്‍ത്തം അടുത്തു.. കാരണവന്മാരും ബന്ധുക്കളും നാട്ടുകാരുമെല്ലാം താലികെട്ട് വീക്ഷിക്കാന്‍ തയ്യാറായി കാത്തിരിക്കുന്നു. തിരൂര്‍ ജയങ്കറിന്റെ നേതൃത്വത്തില്‍ നാദസ്വരവും മുറുകി.. എന്നിട്ടും വധുവിനെയും വരനെയും മാത്രം...
മനോഹരമായ മലനിരകളും പ്രകൃതിഭംഗിയുമാണ് മനാലിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്, ഹഡിംബ ക്ഷേത്രം, സോലാഗ് വാലി, റോതാഗ് പാസ്, ബിയാസ് നദി എന്നിവയാണ് മനാലി...
തിക്കോടി: സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം കളത്തില്‍ ബിജുവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് സമൂഹവിരുദ്ധര്‍ കത്തിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദേശീയപാതയ്ക്ക് സമീപമുള്ള വീട്ടില്‍ ബൈക്ക് കത്തുന്നത് കണ്ട...
സ്റ്റീ വ് ലോപ്പസിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കമ്മാട്ടി പാടം എന്നു പേരിട്ടു. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് പി...
പാപ്പിനിശേരി: ദേശീയപാതയില്‍ കീച്ചേരിയില്‍ ലോറികള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരാളെ ഗുരുതരനിലയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ആറോടെയായിരുന്നു അപകടം. മംഗളൂരുവില്‍ നിന്നു എറണാകുളത്തേക്ക്...
തിരുനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ഒരു സര്‍ക്കാര്‍ കോളേജ് ഉള്‍പ്പെടെ അഞ്ച് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ക്ക് അനുമതി നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇതു...
കൊച്ചി: കേരളം,തമിഴ്നാട് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൊച്ചിയിലെത്തി. . ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്ന അമിത് ഷാ...
തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി. യുവജനസംഘടനകളുടെ പ്രതിഷേധത്തെ ഭയന്നാണ് പരിപാടികള്‍ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബജറ്റിന്റെ പ്രാഥമിക ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് പരിപാടികള്‍ റദ്ദാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ...