KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി: സീഡ് ക്‌ളബ്ബിന്റെയും സ്‌കൂള്‍ കാര്‍ഷിക ക്‌ളബ്ബിന്റെയും നേതൃത്വത്തില്‍ നമ്പ്രത്ത്കര യു.പി. സ്‌കൂളില്‍ ജൈവപച്ചക്കറികൃഷി ആരംഭിച്ചു. കീഴരിയൂര്‍ കൃഷിഭവന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. വിത്തുനടല്‍, ജലസേചനം, വളപ്രയോഗം എന്നിവ...

കൊയിലാണ്ടി> നഗരസഭയുടെ ആഭിമുഖ്യത്തിൽ ഒ.എൻ.വിയെ അനുസ്മരിച്ചു. കൊയിലാണ്ടി പുതിയബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയില്‍ നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. മേലൂർ വാസുദേവൻ നായർ, പി. വിശ്വൻ,...

കൊയിലാണ്ടി> നാലുലക്ഷം രൂപ വിലവരുന്ന നാല്പത് കിലോ പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി. മംഗലാപുരത്തുനിന്നും ട്രെയിൻ മാർഗ്ഗം കൊയിലാണ്ടി സ്റ്റേഷനിൽ എത്തിച്ച ശേഷം ഗുഡ്‌സ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്നു....

കൊയിലാണ്ടി> എൻ.സി.പി സംസ്ഥാന കമ്മറ്റി അംഗവും കൊയിലാണ്ടി നഗരസഭ മുൻ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായിരുന്ന എ.സി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊയിലാണ്ടി പഴയ ബസ്സ്റ്റാന്റിൽ നടന്ന...

എണ്ണമറ്റ വിനോദസഞ്ചാര സാധ്യതകളുടെ നാടാണ്‌ ഉത്തര്‍പ്രദേശ്‌. അതുകൊണ്ട്‌ തന്നെ ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ ഇവിടേക്ക്‌ ഒഴുകിയെത്തുന്നു. താജ്‌മഹലിന്റെ നാട്‌, കഥക്കിന്റെ ജന്മദേശം, പുണ്യസ്ഥലമായ വാരാണസി ഉള്‍പ്പെടുന്ന സംസ്ഥാനം, ശ്രീകൃഷ്‌ണന്‍...

ചെറിയൊരു ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മമ്മൂട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു എന്നുള്ളത് സത്യമാണ്. എന്നാല്‍ മണിക്കൂറുകള്‍ക്കകം മെഗാസ്റ്റാര്‍ ഗുരുതരാവസ്ഥയില്‍ എന്ന പോസ്റ്ററുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ അടിച്ചിറക്കി. കേട്ടവര്‍ കേട്ടവര്‍...

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ ഗുണങ്ങള്‍ നല്‍കുന്ന വെജിറ്റേറിയന്‍ ഭക്ഷണമാണ് സോയാ ചങ്‌സ്. ഇതുകൊണ്ടു സ്വാദിഷ്ടമായ പല വിഭവങ്ങളുമുണ്ടാക്കാം. തേങ്ങയിട്ട് ചെട്ടിനാട് സ്റ്റൈലില്‍ സോയ മസാല എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ....

കൊയിലാണ്ടി: ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന കാരയാട് ചാത്തഞ്ചേരി മനോജിനെ കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആലത്താം ബെന്‍സിയെ (28) കോഴിക്കോട് അഡിഷണല്‍ സെഷന്‍സ് കോടതി (മാറാട്...

കൊയിലാണ്ടി: ഭിന്നശേഷിയുള്ള ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ മുചുകുന്ന് വടക്കെ വിളക്കൂരിടത്ത് കൃഷ്ണനെ(66) കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തു. ഭിന്ന ശേഷിയുളള വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന നന്തി ആശാനികേതനിലെ ഡ്രൈവറാണ്‌.

കൊയിലാണ്ടി> കൊയിലാണ്ടി പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ഓട്ടോ, ടാക്‌സി, സ്‌ക്കൂൾ വാഹന ഡ്രൈവർമാർക്ക് ഏകദിനബോധവൽക്കരണ ക്ലാസി നടത്തി. നഗരസഭ ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം ചെയ്തു....