KOYILANDY DIARY

The Perfect News Portal

koyilandydiary

യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല മോഷണം, 2 പേർ പിടിയിൽ. ഞായറാഴ്ച രാവിലെയോടെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപം കുറ്റിയിൽ മുക്ക് റോഡിലാണ് സംഭവം. മൈനാഗപ്പള്ളി...

കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധന 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,305 പേർക്ക്. ഇതോടെ രാജ്യത്താകെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. നിലവിൽ 10,300 പേരാണ്...

കോഴിക്കോട്: നാദാപുരത്ത് വനിതാ സുഹൃത്തിൻ്റെ വീട്ടിലെത്തിയ യുവാവിനെ ആക്രമിച്ച സംഭവം:  ഒരാൾ അറസ്റ്റിൽ. യുവതിയുടെ അയൽവാസി പേരോട് കിഴക്കേ പറമ്പത്ത് മുഹമ്മദ് സാലിനെയാണ് (36) നാദാപുരം പൊലീസ്...

ഉംറ നിർവഹിക്കാനെത്തിയ കാപ്പാട് സ്വദേശിനി മക്കയിൽ വെച്ച് നിര്യാതയായി. കൊയിലാണ്ടി: കാപ്പാട് അറക്കൽ ഹന്നത്ത് (52) ആണ് മരിച്ചത്. കാപ്പാട് പാറപ്പള്ളി ഇമാമും കാപ്പാട് ശാഖ മുസ്ലിം...

ബ്രഹ്മപുരത്ത്‌ വീണ്ടും തീപിടിത്തം. തീ നിയന്ത്രണ വിധേയമാക്കി. കൊച്ചി: ഞായർ വൈകിട്ടാണ് ബ്രഹ്മപുരം മാലിന്യപ്ലാൻ്റിൽ വീണ്ടും തീപിടിത്തമുണ്ടായത്. സെക്ടർ ഏഴിലെ മാലിന്യക്കൂമ്പാരത്തിനാണ് തീ പിടിച്ചത്‌. അഗ്നി രക്ഷാസേനയുടെയും...

കൊയിലാണ്ടി: നമ്പി കണ്ടി കുഞ്ഞിരാമൻ (71) നിര്യാതനായി. ആർ.എസ്.എസ് പ്രവർത്തകനായിരുന്നു. രാമക്ഷേത്ര കർസേവയിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: സരസ. മകൾ: സ്വാതി. സഞ്ചയനം വ്യാഴാഴ്ച.

പേരാമ്പ്ര: യൂത്ത് ബ്രിഗേഡ് വളണ്ടിയർ ജില്ലാതല പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ജനങ്ങൾക്ക്‌ ആവശ്യമായ സേവനങ്ങൾ ഏത് സമയത്തും നൽകുന്നതിനായി ഡി.വൈ.എഫ്‌.ഐ നേതൃത്വത്തിൽ ജില്ലയിൽ യൂത്ത് ബ്രിഗേഡ് വളണ്ടിയർമാരെ...

ഭക്തർക്ക് ആവേശമായി കാഴ്ചശീവേലി. കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ഞായറാഴ്ച നടന്ന കാഴ്ചശീവേലി ഭക്തിസാന്ദ്രമായി. രാവിലെയും വൈകീട്ടും നടന്ന കാഴ്ചശീവേലി കാണാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്....

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 28 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ സർജ്ജറി ദന്ത രോഗം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 27 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ.വിപിൻ (9 am to 1 pm 2....