KOYILANDY DIARY

The Perfect News Portal

koyilandydiary

സഹാറ മരുഭൂമിയിൽ പ്രളയം. ലോകത്തെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ ഇവിടെ അതിശക്തമായ മഴയെ തുടർന്നാണ് പനമരങ്ങളടക്കം നിന്ന ഭൂമിയിൽ വെള്ളം നിറഞ്ഞത്. അരനൂറ്റാണ്ടിനിടെ ഇരിഖി തടാകത്തിൽ വെള്ളം...

താമരശേരി ചുരത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ യുവതിക്ക് പരിക്കേറ്റു. ചുരത്തിലെ ഒന്നാം വളവിന് താഴെയാണ് അപകടം സംഭവിച്ചത്. രണ്ട് കാറുകളും ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. ബുള്ളറ്റിലെ...

കോഴിക്കോട് നരിക്കുനിയിൽ ഒരു കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ മാൾഡ സ്വദേശി മനാറുൽ ഹുസൈനാണ് പിടിയിലായത്. താമസ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് പൊലീസ്...

കാസർഗോഡ് അടയ്ക്കാ സംസ്ക്കരണ ഫാക്ടറി സ്ഥാപിക്കണമെന്ന് ഐക്യകർഷക സംഘം ആവശ്യപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ അടയ്ക്ക ഉൽപ്പാദിക്കുന്ന ജില്ലയായ കാസർഗോഡിൽ അടയ്ക്ക ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന...

കൊച്ചി: സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം. ഇനി കോടതി വഴി നീങ്ങാന്‍ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സുപ്രീം കോടതിയെ അന്വേഷണ...

കോഴിക്കോട് നാദാപുരം പാറക്കടവിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. പാറക്കടവ് സ്വദേശി ജമീല, സഹോദരി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവർ നിസാര പരുക്കുകളോടെ രക്ഷപെട്ടു.

കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ബാംഗ്ലൂരിൽ നിന്നും റോഡ് മാർഗ്ഗവും ട്രെയിൻ മാർഗ്ഗവും മയക്കുമരുന്ന് എത്തിച്ച് ചില്ലറവിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയായ കോഴിക്കോട് പയ്യാനക്കൽ...

കൊച്ചി: ടൊവിനോ തോമസ്‌ നായകനായ എആർഎം സിനിമയുടെ വ്യാജപതിപ്പ്‌ ടെലഗ്രാമിൽ പ്രചരിപ്പിച്ച കേസിൽ തമിഴ്‌ റോക്കേഴ്‌സ്‌ സംഘാംഗങ്ങൾ അറസ്‌റ്റിൽ. സത്യമംഗലം സ്വദേശികളായ എ കുമരേശൻ (29), കെ...

കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി നടന്ന സംഗീത കച്ചേരിയും, നൃത്തങ്ങളും ശ്രദ്ധേയമായി. നിലവിളക്ക് തെളിയിച്ചാണ് ഉദ്ഘാടന ച്ചടങ്ങുകൾ ആരംഭിച്ചത്. പി.പി.സുധീർ, കൗൺസിലർ മനോജ് പയറ്റുവളപ്പിൽ,...

കല്‍പ്പറ്റ: താമരശേരി ചുരത്തില്‍ വീണ്ടും ഗതാഗത തടസം. ലോറിയാണ് കുടുങ്ങിയത്. ആറാം വളവിലാണ് ലോറി കുടുങ്ങിയത്. വാഹനങ്ങള്‍ ഒരു വശത്തുകൂടിയാണ് ഇപ്പോള്‍ കടത്തിവിടുന്നത്. ചുരമായതുകൊണ്ട് തന്നെ ചെറിയ...