KOYILANDY DIARY

The Perfect News Portal

koyilandydiary

തിരുവനന്തപുരം: ദേശാഭിമാനി പുരസ്കാരം എം കെ സാനുവിന്. സാമൂഹ്യ സാംസ്കാ‌രിക സാഹിത്യ മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള ഈ വർഷത്തെ ദേശാഭിമാനി പുരസ്‌കാരം മലയാളത്തിന്റെ പ്രിയപ്പെട്ട ഗുരുശ്രേഷ്ഠനും സാഹിത്യകുലപതിയുമായ പ്രൊഫ....

യുഎസ്, ക്യൂബ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര തിരിച്ചു. ലോക കേരളാസഭാ മേഖലാ സമ്മേളനത്തില്‍ ഉള്‍പ്പെടെ പങ്കെടുക്കാനാണ് മുഖ്യമന്ത്രി അമേരിക്കയിലെത്തുന്നത്. ലോക കേരള സഭയുടെ അമേരിക്കന്‍...

മുചുകുന്ന്: കിണറ്റിൽ വീണ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മുചുകുന്ന് കോറോത്ത് ഹൗസിൽ കാർത്ത്യായനി (72 ) യെ ആണ് രക്ഷപ്പെടുത്തിയത്.  ഇന്ന് രാവിലെ 7.30ഓട് കൂടിയാണ് ഇവർ...

അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തിലെത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ ശക്തമായിട്ടുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 24...

തൃശ്ശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ തൂങ്ങി മരിച്ച നിലയിൽ. കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപത്തുള്ള ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈ...

മാവേലിക്കരയില്‍ ആറുവയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട്ടില്‍ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. ആക്രമിക്കപ്പെട്ട പ്രതി മഹേഷിന്റെ മാതാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹേഷിനെ മാവേലിക്കര പൊലീസ് ചോദ്യം ചെയ്തുവരികയാണ്....

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂൺ 8 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ സ്‌കിൻ അസ്ഥി രോഗം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 08 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ (9 am to 1 pm) 2. ജനറൽ...

കൊയിലാണ്ടി: അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണം: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിലച്ച പ്രവൃത്തി പുനരാരംഭിച്ചു, നഗരസഭ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. 3 ദിവത്തിനുള്ളിൽ ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന്...

കേരളം നമ്പർ വൺ.. തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആൻഡ്‌ സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ...