കൊയിലാണ്ടി: കൊല്ലം പ്രതീക്ഷ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് മലബാർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന,തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് ഗാന്ധിജയന്തി ദിനത്തിൽ നഗരസഭ...
koyilandydiary
തിരുവനന്തപുരം> സ്വാശ്രയമേഖലയിലെ അഴിമതിക്കെതിരെ നിരാഹാരമിരിക്കുന്ന യുഡിഎഫ് എം.എൽ.എ.മാർക്ക് ഐക്യദാർഡ്യം അറിയിച്ചുകൊണ്ട് കെ. എസ്. യു. തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കും. കെഎസ്യു അഡ്ഹോക്ക് കമ്മിറ്റിയുടെ തീരുമാനം ചെയ്തതായി പി സി...
കൊയിലാണ്ടി : ഗാന്ധിജയന്തി ദിനമായ ഇന്ന് കൊയിലാണ്ടി നഗരസഭാ നേതൃത്വത്തിൽ പട്ടണം ശുചീകരിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു കൗൺസിലർമാരായ മാങ്ങോട്ടിൽ...
കൊയിലാണ്ടി : ഗാന്ധിജയന്തി ദിനത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി ; കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിസംഗമം സംഘടിപ്പിച്ചു. ബുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി സി. വി. ബാലകൃഷ്ണൻ ഉദ്ഘാടനം...
കൊയിലാണ്ടി : താഴങ്ങാടി റോഡിൽ മടങ്ങാനകത്ത് അബുവിന്റെ വീട് കത്തി നശിച്ചു. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാൺ സംഭവം. വീട്ടുടമയും കുടുംബവും വിദേശത്താണുള്ളത്. മോഷണംനടത്തിയതിന്‌ശേഷം തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി...
കൊയിലാണ്ടി: ക്ലാസ് മുറികളിലെ വിരസ നിമിഷങ്ങൾ ഒഴിവാക്കി പഠനം കൂടുതൽ ആഹ്ലാദകരവും സർഗ്ഗാത്മകമാക്കാനും ജാല വിദ്യയിലൂടെ പുതിയതന്ത്രങ്ങൾ തയ്യാറാക്കുതിന്റെ ഭാഗമായി അധ്യാപകർക്കുള്ള മാജിക് പരിശീലന പരിപാടി കൊയിലാണ്ടി...
കൊയിലാണ്ടി: നഗരസഭയിൽ വേർതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്ലീൻ കേരളയുടെ ഭാഗമായി കയറ്റി അയക്കുന്നു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി....
കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാലയത്തിൽ മാതൃസംഗമം ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി അപർണ്ണ ഉദ്ഘാടനം ചെയ്തു. എൻ.ഐ.ഒ.എസ്. ജില്ലാ പ്രമുഖ് രാജഗോപാലൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സി.എം.ശാരിക...
കൊയിലാണ്ടി : ഇഷാനാ ഗേൾഡ് & ഡയമണ്ടിസിന്റെ നാലാം വാർഷികാഘോഷം സമുചിതമായി ആചരിച്ചു. ആഘോഷത്തോടനുബന്ധിച്ച് സമൂഹ വിവാഹവും നടത്തി. കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്‌റ്റേഡിയത്തിൽ വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ...