KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി നഗരത്തിലെ ട്രാൻസ്‌ഫോർമറുകൾക്കടുത്തുള്ള തെരുവോര കച്ചവടം ഒഴിപ്പാക്കാൻ KSEB രംഗത്ത്. സുരക്ഷാ പ്രശ്‌നം മുൻ നിർത്തിയാണ് അധികൃതർ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പട്ടണത്തിലെ വിവിധ ട്രാൻസ്ഫാർമറുകളും സ്ഥാപനങ്ങളും ഇത്തരത്തിൽ...

ബാലുശ്ശേരി: കരുമല മഹാദേവ ദേവീക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. തന്ത്രി ബാണത്തൂർ ഇല്ലം വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിലായിരുന്നു ചടങ്ങ്. ഉത്സവാഘോഷം ഫെബ്രുവരി എട്ടുവരെ നീണ്ടുനിൽക്കും. ശിവൻ്റെ ഉത്സവം ആറിന്...

കൊയിലാണ്ടി: നയന മനോഹരമായ കാഴ്ചയൊരുക്കി എഡിസൺ തുരുത്ത്. അകലാപ്പുഴയിലെ നയന മനോഹരമായ തുരുത്ത് ആയിരക്കണക്കിന് പക്ഷികൾക്ക് അഭയ കേന്ദ്രമാകുന്നു. സ്വദേശികളും വിദേശികളുമായ പക്ഷികളാണ് ഈ തുരുത്തിൽ നിന്ന്...

പയ്യോളി: മാഹിയിൽ നിന്നും ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്നം 260 കുപ്പി മദ്യം പയ്യോളി പോലീസ് പിടികൂടി. ഡ്രൈവർ ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ ടൗണിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ്‌...

കൊയിലാണ്ടി: പ്രശസ്ത നാടക പ്രവർത്തകനും സംഘാടകനുമായിരുന്ന ദാമു കാഞ്ഞിലശ്ശേരിയുടെ സ്മരണാർത്ഥം പൂക്കാട് കലാലയം ഏർപ്പെടുത്തിയ നാടക പുരസ്കാരത്തിന് ഇത്തവണ വേണുകുനിയിലിനെ തെരഞ്ഞെടുത്തു. നാടക പിന്നണി പ്രവർത്തകൻ, സംഘാടകൻ, നടൻ എന്നീ...

കൊയിലാണ്ടി: വിയ്യൂർ നരിമുക്ക് അയ്യകോടശ്ശം വീട്ടിൽ എ.കെ. ബാലൻ (75) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ബൈജു, ഷൈനി, മരുമക്കൾ: രമേശൻ, നിഷ

കൊയിലാണ്ടി  സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7 pm)ഡോ.അഞ്ജുഷ (7...

കൊയിലാണ്ടി: ഫെഡറേഷൻ ഓഫ് അങ്കണവാടി വർക്കേർസ് & ഹെൽപ്പേർസ് അസോസിയേഷൻ സി.ഐ.ടി.യു. നേതൃത്വത്തിൽ ഐസിഡിഎസ് സംരക്ഷണ ദിനത്തിൻ്റെ ഭാഗമായി മൂടാടി പോസ്റ്റാഫീസിനു മുന്നിൽ കൂട്ടായ്മ സംഘടിപ്പിച്ചു. ഹരിയാനയിൽ...

കൊയിലാണ്ടി: കണയങ്കോട് കോരൻകൈ നിലംകുനി പറമ്പിൽ (പൂഞ്ചോല) കൃഷണൻ (84) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രവീന്ദ്രൻ, ചന്ദ്രൻ, രതീഷ് (സിപിഐ(എം) കണയങ്കോട് ബ്രാഞ്ച് അംഗം). മരുമക്കൾ:...

ചേമഞ്ചേരി: കോട്ട് താമസിക്കും കല്ലട ദാമോദരൻ നായർ (73) നിര്യാതനായി. ഭാര്യ: ദേവകി അമ്മ, മക്കൾ: സബിത (വ്യവസായ വകുപ്പ്) സരിത (മുംബൈ) മരുമക്കൾ: ഹരിഗോവിന്ദൻ കണിയാങ്കണ്ടി....