കൊയിലാണ്ടി: കൊയിലാണ്ടിയിലെ സ്വകാര്യ മൊബൈൽ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ചേലിയ മലയിൽ വിജിഷയുടെ മരണത്തിലെ ദുരൂഹതകൾ നീക്കാൻ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് മേധാവി ആർ.ഹരിദാസ്...
koyilandydiary
അത്തോളി: കൊങ്ങന്നൂർ എടത്തുപറമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടന്നു. ഭുവനേശ്വരി ദേവിയുടെ മുമ്പിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാരയടുപ്പിൽ മേൽശാന്തി കുട്ടിക്കൃഷ്ണൻ അഗ്നി പകർന്നു. മാതൃ സമിതിയുടെ...
മേപ്പയ്യൂർ: ഗ്രാമപ്പഞ്ചായത്തിൽ ആരംഭിച്ച പ്രവാസി ഭദ്രതാ പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.ടി. രാജൻ നിർവഹിച്ചു. വിദേശത്തു നിന്ന് തിരിച്ചെത്തിയ പ്രവാസികളെ സഹായിക്കുവാൻ സംസ്ഥാന സർക്കാർ സി.ഡി.എസ്. മുഖേന...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 15 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻകുട്ടികൾചെസ്റ്റ്ദന്ത രോഗംഅസ്ഥി രോഗംഇ.എൻ.ടിസി.ടി....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 15 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8am to 7pm)ഡോ. അഞ്ജുഷ (7pm to...
കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവം ഭക്തി സാന്ദ്രമായി. വൈകീട്ട് എള്ള് വീട്ടിൽ കുമാരൻ്റെ വീട്ടിൽ നിന്നും ഇളനീർ കുലവരവ് ക്ഷേത്രത്തിലെത്തി ചേർന്നു. തുടർന്ന് കുട്ടിച്ചാത്തൻ തിറയും...
നന്തി: സംസ്ഥാന സർക്കാർ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് തീരദേശ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 55 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കടലൂർ ലൈറ്റ് ഹൗസ് റോഡിന്റെ ഉദ്ഘാടനം മൂടാടി...
കൊയിലാണ്ടി: വിദ്യാർത്ഥിയെ കാണാതായതായി പരാതി. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ Cr.No. 135/22 U/s 57 of KP Act കേസിൽ കാണാതായ ആഷിദ് വയസ്സ് 18/22 S/...
കൊയിലാണ്ടി മരളൂർ നന്മന കാരഞ്ചേരി (പുതുമന) ശോഭന (61) നിര്യാതയായി. ഭർത്താവ്: ചന്ദശേഖരൻ മാസ്റ്റർ (റിട്ട. ടീച്ചർ കൊല്ലം യു.പി.സ്കൂൾ). പരേതനായ പുതുമന കുഞ്ഞികൃഷ്ണൻ ചെട്ട്യാരുടെയും, ലക്ഷ്മിയുടെയും...
കീഴരിയൂർ: കുറുമയിൽത്താഴ പരേതനായ ചേരുള്ളതിൽ കണ്ണന്റെ (വിമുക്ത ഭടൻ) ഭാര്യ പാച്ചി നിര്യാതയായി. മക്കൾ: ലക്ഷ്മി (അംഗനവാടി ഹെൽപ്പർ), ശാന്ത ,സുമതി (അംഗനവാടി വർക്കർ വേങ്ങേരി), ഷൈമ,...