KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശ്രീമതി ടീച്ചര്‍. അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ശ്രീമതി ടീച്ചര്‍ ആവശ്യപ്പെട്ടു....

പട്‌ന: സൈന്യത്തിലേക്ക്‌ താൽക്കാലിക റിക്രൂട്ട്‌മെന്റിന്‌ വഴിയൊരുക്കുന്ന അഗ്‌നിപഥ്‌ പദ്ധതിക്കെതിരെ പ്രതിഷേധം രൂക്ഷമായതോടെ പ്രായപരിധി ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനം. പ്രായപരിധി 21 വയസില്‍ നിന്ന് 23 ആയി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു....

കൊയിലാണ്ടി: പൂക്കാട്ചിറ്റം പറമ്പത്ത് അബ്ദുള്ള (മാട്ടുമ്മൽ) (84) നിര്യാതനായി. ഭാര്യ: ഇമ്പിച്ചി ആയിശ. മക്കൾ: റസീന, റഹിയ, നൗഫൽ. മരുമക്കൾ: ഗഫൂർ, ലത്തീഫ്, ഹൈറുന്നീസ. സഹോദരങ്ങൾ: പരേതരായ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജൂൺ 17 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻദന്ത രോഗംസ്‌കിൻസി.ടി. സ്കാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 17 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm) Dr. ഷാനിബ (9am to 9pm)...

കൊയിലാണ്ടി: പൊയിൽക്കാവ് പുളികുന്നത്ത് ഷാനിദ (22) നിര്യാതയായി. ഭർത്താവ്: മജിനാസ്, പിതാവ്: അസ്സീസ്, മാതാവ്: സുബൈദ, മകൻ: ജസീൽ, സഹോദരി: ഷഹാന.

കൊയിലാണ്ടി: മുത്താമ്പിയിലെ കോൺഗ്രസ്സ് അക്രമത്തിൽ സിപിഐ(എം) പ്രതിഷേധിച്ചു. ഇന്നലെയായിരുന്നു സിപിഐഎം നേതാക്കളായ ആർ.കെ. അനിൽകുമാർ, ആർ. കെ. കുമാരൻ, കെ. രമേശൻ എന്നിവരെ കോൺഗ്രസ്സ് പ്രകടനത്തിനിടെ കൈയ്യേറ്റ...

കൊയിലാണ്ടി: മുഖ്യമന്ത്രിക്കെതിരെയും, LDF സർക്കാരിനെതിരെയും ബിജെപിയും, കോൺഗ്രസ്സും നടത്തുന്ന കളള പ്രചാരണത്തിനെതിരെയും സിപിഐ (എം) കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു....

ഒ.പി ഡോക്ടറെ അന്വേഷിച്ച യുവതിയോട് താലൂക്കാശുപത്രി ജീവനക്കാരിയുടെ മോശം പരാമർശം വിവാദമാകുന്നു. കൊയിലാണ്ടി താലൂക്കാശുപത്രി ജീവനക്കാരിയാണ് ടെലഫോണിൽ അസ്ഥിരോഗ വിഭാഗത്തില് ഡോക്ടര് ഉണ്ടോ എന്ന അന്വഷിച്ച മറ്റൊരു...

ഡൽഹി: സൈന്യത്തിലേക്ക്‌ താൽക്കാലിക റിക്രൂട്ട്‌മെന്റിന്‌ വഴിയൊരുക്കുന്ന അഗ്‌നിപഥ്‌ പദ്ധതിക്കെതിരെ ബിഹാറിൽ വൻ പ്രതിഷേധം. അഗ്‌നിപഥ്‌ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ഉദ്യോ​ഗാർത്ഥികൾ റെയിൽ, റോഡ് ​ഗതാ​ഗതം തടസപ്പെടുത്തി....