തിരുവനന്തപുരം: മങ്കിപോക്‌സ്: ഒരാൾ നിരീക്ഷണത്തിൽ. സംസ്ഥാനത്ത് മങ്കിപോക്‌സ് സംശയിച്ച് ഒരാൾ നിരീക്ഷണത്തിലെന്ന് മന്ത്രി വീണാ ജോർജ്. സാമ്പിൾ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഫലം വന്നശേഷം പോസിറ്റീവ് ആണെങ്കിൽ...
koyilandydiary
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള സംഘടിപ്പിക്കുന്നു. ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ജൂലായ് 16 ശനിഴായ്ച കൊയിലാണ്ടി എസ്സ്. എസ്സ് മാളിൽ വെച്ചാണ്...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജൂലായ് 14 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസ്ത്രീ രോഗംദന്ത രോഗം...
കൊയിലാണ്ടി: പന്തലായനി കാട്ടുവയൽ 'നാഗപ്രഭയിൽ' പ്രഭാകരൻ (74) നിര്യാതനായി. ശവസംസ്ക്കാരം 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: വിമല. മകൻ: നാഗരാജ് സി.പി.ഐ(എം) പന്തലായനി സെൻട്രൽ ബ്രാഞ്ച് അംഗം)...
കൊയിലാണ്ടി സ്പെഷ്യീലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 14 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ (9am to 1pm)2. ജനറൽ...
കാപ്പാട്: വികാസ് നഗറിലെ ഞാറങ്ങാട്ട് താഴെകുനി കരുണന്റെ മകൾ കെ. ദേവനന്ദ (17) അന്തരിച്ചു. കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു ഹ്യുമാനിറ്റീസ്...
കൊയിലാണ്ടി: കീഴരിയൂർ വില്ലേജിൽ നടുവത്തൂർ മഠത്തിൽ താഴ സുധയുടെ വീടിന്റെ മേൽക്കൂര ചൊവ്വാഴ്ച രാത്രിയിലെ കനത്ത മഴയിൽ തകർന്നു. മേൽക്കൂരയുടെ ഉത്തരക്കോലും പട്ടികയും ഒടിഞ്ഞതിനെ തുടർന്ന് ഓട്...
കൊയിലാണ്ടി; കെ.എസ്.ടി.എ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി ധനശേഖരണം ആരംഭിച്ചു. കൊയിലാണ്ടി സൗത്ത് ബ്രാഞ്ച് ധനശേഖരണം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ....
കൊയിലാണ്ടി: കഴിഞ്ഞ ദിവസം കൊയിലാണ്ടി റെയിൽവെ ഓവർ ബ്രിഡ്ജിനു സമീപം ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. സുമാർ 65 വയസ്സ് പ്രായം തോന്നിക്കും, 165 സി.എം....
വയനാട്: വയനാട്ടിൽ കെ ഫോൺ പ്രവർത്തനം തുടങ്ങി. കണിയാമ്പറ്റ മില്ലുമുക്കിലെ വയനാട് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസാണ് സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ...