KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഓണം സുഭിക്ഷമാക്കിയിട്ടും സംസ്ഥാന ട്രഷറിയിലെ പ്രവർത്തനം സാധാരണ നിലയിൽ. കേന്ദ്രം സൃഷ്‌ടിച്ച സാമ്പത്തിക ഞെരുക്കത്തിനിടയിലും അസാധാരണ നിയന്ത്രണത്തിനുള്ള സാഹചര്യം നിലവിലില്ല. കഴിഞ്ഞ രണ്ടാഴ്‌ചയിൽ 15,700 കോടി രൂപയാണ്‌...

ദുബായുടെ ചിത്രങ്ങളില്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ തവണ പതിഞ്ഞിരിക്കുവാന്‍ സാധ്യതയുള്ള ഒരിടം.. ദുബായിലെ ഏറ്റവും ആഢംബരം നിറഞ്ഞ ഹോട്ടലുകളിലൊന്ന് എന്ന വിശേഷണം മാത്രം പോരാ ബുര്‍ജ്...

തിരുവനന്തപുരം: എ. എൻ. ഷംസീർ നിയമസഭയുടെ ചരിത്രത്തിലേക്ക്. കേരള നിയമസഭയുടെ ഇരുപത്തി നാലാം സ്പീക്കറായി എ. എൻ ഷംസീർ. 96 വോട്ടുകൾക്കാണ് ഷംസീറിന്റെ വിജയം. പ്രതിപക്ഷ സ്ഥാനാർത്ഥിയായ...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ വാർഷികാഘോഷ പരിപാടിയായ ആവണിപ്പൂവരങ്ങ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. സമാപന സമ്മേളനം പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി ഉദ്ഘാടനം ചെയ്തു. കലാലയം വൈസ് പ്രസിഡണ്ട്...

ഇടുക്കി: ഇടുക്കിയില്‍ KSRTC ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അടിമാലി കുളമാങ്കുഴ സ്വദേശി സജീവ് ആണ് മരിച്ചത്. നേര്യമംഗലം ചാക്കോച്ചി വളവിൽ  മൂന്നാർ- എറണാകുളം ബസ് ആണ് അപകടത്തില്‍പ്പെട്ടത്....

കോഴിക്കോട്‌: രണ്ടിടത്തായി തെരുവു നായയുടെ കടിയേറ്റ്‌ കുട്ടികളടക്കം 6 പേർക്ക്‌ പരിക്ക്. വിലങ്ങാട്ട്‌ മലയങ്ങാട്‌ സ്വദേശി അങ്ങാടി പറമ്പിൽ ജയന്റെ മകൻ ജയസൂര്യയ്ക്കാണ് (12) കടിയേറ്റത്. ഞായറാഴ്ച...

കൊയിലാണ്ടി: സാരഥി തൃക്കോട്ടൂരിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗൃഹാങ്കണ പൂക്കളം മത്സരം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കായിക മത്സരങ്ങൾ എന്നിവയായിരുന്നു മുഖ്യ പരിപാടികൾ....

മൂടാടി: മത്സ്യക്കട അടിച്ച് തകർത്ത സംഭവം മൂടാടിയിൽ സിപിഐ(എം) പ്രതിഷേധവും, കോൺഗ്രസ് വിട്ട് സിപിഐ(എം)ലേക്ക് വന്ന സി.വി. മജീദിന് സ്വീകരണവും ഒരുക്കി. ഞായറാഴ്ച കോൺഗ്രസ് നേതാവ് കണിയാംകണ്ടി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 12 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവജനറൽമെഡിസിൻസർജ്ജറിഇ.എൻ.ടിദന്ത രോഗംസ്‌കിൻസ്ത്രീ രോഗംസി.ടി. സ്കാൻ ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന് ഓഫറോണം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 12 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ. വിപിൻ (9am to 1 pm)2. ജനറൽ...