KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തിരുവനന്തപുരം: നാടിന്റെ നാളെകൾ നിങ്ങളാണ്. കേരളം നിങ്ങളിലൂടെ തിളങ്ങട്ടെ. സ്കൂൾ കുട്ടികൾക്ക് ആശംസ നേർന്ന് മുഖ്യമന്ത്രി. നാടിന്റെ നാളെകൾ നിങ്ങളാണെന്നും ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ കണ്ടെത്തിയും മുന്നോട്ടു...

എംവിഡി പരിശോധനയ്ക്ക് മുന്നില്‍ നിന്ന് എംഎല്‍എ. ബസ് ജീവനക്കാര്‍ക്ക് ബോധവത്ക്കരണവും. അധ്യയന വര്‍ഷാരംഭമെത്തിയപ്പോള്‍ സര്‍ക്കാര്‍ തലങ്ങളിലുള്ള ഒരുക്കങ്ങളും സജീവമാണ്. കുരുന്നുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വാഹനപരിശോധനകളും തകൃതിയായി...

അരിക്കൊമ്പൻ ഷണ്‍മുഖ നദി ഡാം പരിസരത്ത്. നിരീക്ഷണം തുടർന്ന് വനം വകുപ്പ്. ഷണ്‍മുഖ നദി ഡാം പരിസരത്തുള്ള അരിക്കൊമ്പനെ മുതുമലയില്‍ നിന്നുള്ള പ്രത്യേക സംഘത്തിന്റെ സഹായത്തോടെ ഉള്‍ക്കാട്ടിലേക്ക്...

മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേക്ക്. മൂന്നു ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. വിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു....

ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിൽ തീപിടിത്തം. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പുലര്‍ച്ചെ ഒന്നരയോടെ ട്രെയിനില്‍നിന്ന് പുക ഉയരുകയായിരുന്നു എന്ന് ദൃക്‌സാക്ഷി പറഞ്ഞു. കാനുമായി ഒരാള്‍ ട്രെയിനിനു സമീപം...

കൊയിലാണ്ടി: പന്തലായനി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ മരം കടപുഴകി വീണ് വൈദ്യുതിബന്ധം താറുമാറായി. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. എച്ച്. ടി. ലൈനുകൾ പൊട്ടിയിട്ടുണ്ട്. രണ്ട്...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂൺ 1 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സ്‌കിൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 1 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ (9 am to 1 pm) 2....

കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജിrലെ മൂന്നാം വർഷ വിദ്യാർത്ഥിക്ക് കോളജിലെ അധ്യാപകരും അനധ്യാപകരും ചേർന്ന് നിർമ്മിച്ചുനൽകുന്ന സ്നേഹവീടിന്റെ താക്കോൽ ദാനം കൊയിലാണ്ടി എം എൽ...

കൊയിലാണ്ടി: സിപി ആനന്ദൻ സർവ്വീസിൽ നിന്ന് ഔദ്യോഗികമായി വിടവാങ്ങി. കൊയിലാണ്ടി സ്റ്റേഷനിൽ  സംഘടിപ്പിച്ച ചടങ്ങിലാണ് സ്റ്റേഷൻ ഓഫീസറായ സിപി ആനന്ദൻ 27 വർഷത്തെ സേവനത്തിനുശേഷം ഔദ്യോഗികമായി വിടവാങ്ങിയത്....