കൊയിലാണ്ടി: പൊയിൽക്കാവ് പറമ്പിൽ കുഞ്ഞിരാമൻ (74) നിര്യാതനായി. റിട്ട. റെയിൽവെ ജീവനക്കാരനായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: കവിത, കാവ്യ. മരുമക്കൾ: ഷൈജു (റെയിൽവെ), രാജേഷ് (കെ.എസ്.ഇ.ബി). സഹോദരങ്ങൾ:...
koyilandydiary
കൊയിലാണ്ടി: സംസ്ഥാന കേരളോത്സവത്തിൽ ശാസ്ത്രീയ സംഗീത മത്സരത്തിൽ രോഹിത് മണമലിന് ഒന്നാം സ്ഥാനം. ഇതോടെ ഹരിയാനയിലെ ചാണ്ടിഗഡിൽവെച്ച് നടക്കുന്ന ദേശീയ യുവജനോത്സവത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അവസരം...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഡിസംബർ 22 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം ഇ.എൻ.ടി...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 22 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ. വിപിൻ (9 am to 1 pm) 2....
ലക്ഷദീപ സമർപ്പണത്തിന്റെ ആദ്യ ഫണ്ട് സമാഹരണം.. കൊയിലാണ്ടി: അരിക്കുളം വാകമോളി ശ്രീ പെരുമ്പോൽ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഈ വർഷത്തെ തൈപൂയ മഹോത്സവം 2023 ഫെബ്രുവരി 4, 5...
ചേമഞ്ചേരി: കൊളക്കാട് ചക്കിനാരി ദാക്ഷായണിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൊല്ലോറ അച്യുതൻ മേനോക്കി. വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ശ്രീധരക്കുറുപ്പ് (കാഡ്ക്കോസ് കൊയിലാണ്ടി),...
കൊയിലാണ്ടി: ചോമ്പാലിലെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യചെയ്ത കൊയിലാണ്ടി ചെറിയമങ്ങാട് ശ്രുതിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ഭർത്തൃവീട്ടിലെ നിരന്തര പീഡനമാണ് ശ്രുതി...
കൊയിലാണ്ടി: പെരുവട്ടൂർ ഇയ്യഞ്ചേരിമുക്ക് ഉണിച്ചാത്തൻ കണ്ടി ശാരദ (75) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു, മക്കൾ: ആനന്ദൻ, സുധ, മരുമകൾ: ഗീത.
കാളിദാസ പുരസ്കാരം നേടിയ ജിജുലാൽ ബോധിയെ അനുമോദിച്ചു. അത്തോളി: ചിത്രകലയിൽ അഖില ഭാരതീയ കാളിദാസപുരസ്കാരം നേടിയ പ്രശസ്ത ചുമർചിത്ര കലാകാരൻ ജിജുലാൽ ബോധിയെ മലയാളി കലാപ്രവർത്തകരുടെ ദേശീയ...
കൊയിലാണ്ടി: രാജീവ്ഗാന്ധി ജീവകാരുണ്യ സഹായസമിതി മുത്താമ്പിയും, സഹാനിയ ഹോസ്പിറ്റൽ നന്തിയും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ല കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. കെ...