KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഇടുക്കി: കുമളിയിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റോസാപ്പൂക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന രുക്മാൻ അലി (36) ആണ് കൊല്ലപ്പെട്ടത്. വഴിയരികിൽ കുത്തേറ്റു മരിച്ച നിലയിലാണ് മൃതദേഹം ...

സുരക്ഷയില്ലാത്ത കെട്ടിടത്തിൽ അന്നദാനം നടത്താൻ അനുമതി നൽകരുത്.. കൊല്ലം പഷാരികാവ് ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് അന്നദാനം നടത്തുന്നതിനായി ഒരു സുരക്ഷയുമില്ലാത്ത ബഹുനില കെട്ടിടം ഉപയോഗിക്കാൻ നീക്കം. ഇത് വൻ...

പ്രസവമുറിയും മറ്റു സൗകര്യങ്ങളും ഇല്ല. ബാലുശേരി താലുക്കാശുപത്രിയിൽ യുവതിക്ക്‌ സുഖപ്രസവം. കിനാലൂർ ഓണിവയൽ ലിനീഷിൻ്റെ ഭാര്യ സൗമ്യയാണ് ഞായറാഴ്ച പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയത്....

കോഴിക്കോട്: മെഡിക്കൽ കോളേജിൽ രോഗിയായ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. തൈറോയിഡ് ശസ്ത്രക്രിയയ്ക്കു ശേഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ യുവതിയെ സർജറി ഐ.സി.യുവിലെ...

135.89,88,013 കോടി വരവ്, 129,99,39,500 കോടി ചിലവ് കൊയിലാണ്ടി നഗരസഭ ബജറ്റ് അവതരിപ്പിച്ചു. കുടിവെള്ളത്തിനും ഭവന പദധതിക്കൂം ഊന്നൽ നൽകുന്ന ബജറ്റിൽ നിരവധി ജനപ്രിയ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്....

പള്ളിക്കര നാഗമുള്ളതിൽ താഴെ രവീന്ദ്രൻ കെ കെ (62) (ഗോൾഡ് സ്മിത്ത്) ഭാര്യ : ഷൈലജ പി മക്കൾ: രഞ്ജിഷ് കുമാർ, രജിഷ, രേഷ്മ. മരുമക്കൾ: ശ്രീജിത്ത്‌ ടി...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 20 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സ്‌കിൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 20 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ.വിപിൻ (9 am to 1 pm 2....

കൊയിലാണ്ടിയിൽ 21 മുതൽ ബി എസ് എൻ എൽ മേള. കൊയിലാണ്ടി ഏരിയയിലെ ഗുണഭോക്താക്കൾക്കുവേണ്ടി സംഘടിപ്പിക്കുന്ന വർഷാന്ത്യ മേള മാർച്ച് 21, 22, 23 തീയതികളിൽ കൊയിലാണ്ടി...

ബാലുശ്ശേരി. ജനാധിപത്യ ബോധത്തിലൂടെ മനുഷ്യനെ ഉൾക്കൊള്ളുവാനുള്ള സാംസ്കാരിക പ്രവർത്തനമാണ് വർത്തമാന കാലത്തിന്റെ ആവശ്യമെന്ന് പ്രശസ്ത കവിയും നോവലിസ്റ്റുമായ ഡോ. സോമൻ കടലൂർ പറഞ്ഞു. ബാലുശ്ശേരിയിൽ നടക്കുന്ന യുവകലാസാഹിതി...