KOYILANDY DIARY.COM

The Perfect News Portal

koyilandydiary

മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പുതിയങ്ങാടി ചെക്കാച്ചൻ്റകത്ത് അഭിമന്യു (58) ആണ് മരിച്ചത്. പുതിയങ്ങാടി മിഹ്റാജ് വഞ്ചിയിലെ തൊഴിലാളിയായിരുന്നു. മത്സ്യ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) അംഗമാണ്....

വാർഷികാഘോഷവും യാത്രയയപ്പും നടത്തി. കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി സ്കൂൾ വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്ന യാത്രയയപ്പു സമ്മേളനവും വാർഷികാഘോഷ സമാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി...

പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കൊയിലാണ്ടി: വർദ്ധിപ്പിച്ച പാചക വാതക വില പിൻവലിക്കണമെന്നാവശ്യപ്പെട്ട് മർച്ചൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വ്യാപാരികൾ കൊയിലാണ്ടി പോസ്റ്റ്‌ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി....

കോഴിക്കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചതായി പരാതി. സിനിമയിൽ അഭിനയിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ അറിയിക്കാനുണ്ടെന്ന് പറഞ്ഞ് ശനിയാഴ്ച നഗരത്തിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി...

നരിക്കുനിയിൽ സ്കൂൾ വാർഷികാഘോഷത്തിനിടെ തീപിടിത്തം. മുട്ടാഞ്ചേരിയിൽ ഹസനിയ എ.യു.പി സ്കൂളിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു തീപടർന്നത്. സ്റ്റേജിനു സമീപത്തു വെച്ച്  പ്രവർത്തിപ്പിച്ചിരുന്ന ജനറേറ്ററിൽ നിന്നാണ് തീ പടർന്നത് എന്നാണ്...

കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത. ചൊവ്വാഴ്ച രാത്രി 11.30 വരെ ഒന്നര മുതല്‍ രണ്ടു മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും...

കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ 6 പേർക്ക് പരിക്ക്. കുറ്റ്യാടി: വേളം പഞ്ചായത്തിലെ ശാന്തി നഗറിൽ തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. എടമണ്ണിൽ സൂപ്പി (72), മേനോക്കി മണ്ണിൽ നിസാർ (36), വേളം ഹയർ...

കൊയിലാണ്ടി: പുളിയഞ്ചേരി കുറൂളി താഴ താമസിക്കും മുതിരപ്പൊയിൽ മമ്മദ് (57) നിര്യാതനായി. പിതാവ്: പരേതനായ മൂസ. മാതാവ്: പരേതയായ അയിഷ. ഭാര്യ: നഫീസ. മക്കൾ: സഫാദ്, ഫാസില....

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 7 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം ഇ.എൻ.ടി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 07 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (8:30 am to 7:30...