KOYILANDY DIARY.COM

The Perfect News Portal

koyilandydiary

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 12,591 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇത് ഇന്നലത്തേതിനേക്കാൾ 20 ശതമാനം കൂടുതലാണ്....

തിരുവനന്തപുരം : കോഴിയെ പിടിക്കുന്നതിനിടെ കിണറ്റിൽ വീണ കരടിയെ കരയിലെത്തിച്ചു. വനംവകുപ്പ്‌ മയക്കുവെടിവച്ച കരടിയെ അഗ്നിരക്ഷാസേനയാണ്‌ കരയ്‌ക്കെത്തിച്ചത്‌. വെള്ളത്തിൽ മുങ്ങിപ്പോയ കരടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്‌. ഇതിനായി പാലോട്‌...

നയന സൂര്യയുടെ ദുരൂഹ മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പിഴവെന്ന് കണ്ടെത്തൽ. നയനയുടെ ശരീരത്തിലെ മുറിവ് രേഖപ്പെടുത്തിയതിലാണ് പിഴവ്. 1.5 സെന്റിമീറ്റർ മുറിവിന് 31.5 സെന്റിമീറ്റർ മുറിവെന്നാണ് പോസ്റ്റുമോർട്ടം...

കോഴിക്കോട് ജില്ലയിലെ MVD AI ക്യാമറ ലൊക്കേഷനുകൾ അറിയണ്ടേ? സൂക്ഷിച്ച് വണ്ടിയോടിച്ചാൽ കീശ കീറില്ല. സംസ്ഥാനത്ത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (നിർമിത ബുദ്ധി) ഉപയോഗിച്ച് ഗതാഗത നിയമ ലംഘനം...

വെള്ളനാട്: ആളുകളുടെ ശബ്ദം കേട്ട് ഭയന്നോടുന്നതിനിടെ കരടി കിണറ്റിൽ വീണു. മയക്കുവെടി വെക്കാൻ തീരുമാനം. കരടി കിണറ്റിൽ വീണ സംഭവത്തിൽ രക്ഷാപ്രവർത്തനം തുടങ്ങി വനം വകുപ്പ്. കരടിയെ...

ഫറോക്ക്: "സാഗർ കവച്’ കടലിലും കരയിലും അതീവ സുരക്ഷയും ജാഗ്രതയും. കടൽമാർഗമുള്ള ഭീ​ക​രാ​ക്ര​മ​ണം, വിധ്വംസക പ്രവർത്തനങ്ങൾ, മ​നു​ഷ്യ​ക്ക​ട​ത്ത്, ല​ഹ​രി​ക്ക​ട​ത്ത് ഉൾപ്പെടെയുള്ളവ ​ത​ട​യാ​നും തീ​ര​സു​ര​ക്ഷ ഉറപ്പാക്കാനുമായി "സാഗർ കവച്’...

കോഴിക്കോട്: കരിപ്പൂരിൽ വിമാനമിറങ്ങിയ തിക്കോടി സ്വദേശിയെ കാണാതായി. കരിയാറ്റി കുനി  ഗണേശനെയാണ് (44) കാണാതായത്. വിദേശത്ത് നിന്നും കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാൾ നാട്ടിലെത്തിയത്. ഗണേശൻ്റെ സഹോദരൻ്റെ പരാതിയിൽ...

തിരുവനന്തപുരം: മദ്യപിച്ച്‌ വാഹനമോടിച്ചാൽ രണ്ടാം തവണ 15000 പിഴ, രണ്ട്‌ വർഷം വരെ തടവ്‌. അനധികൃത പാർക്കിങും ക്യാമറയിൽ പതിയും ഗതാഗത നിയമലംഘനം കണ്ടെത്താൻ എം വി...

കൊയിലാണ്ടി: വിരുന്നുകണ്ടി പുതിയ പുരയിൽ ശശി (65) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കൾ: ശാരിക, ശയന, ശരത്ത്. മരുമക്കൾ: ടി.പി. പ്രീജിത്ത്, പ്രീതി കുമാർ, നയന.

വടകര: പുതുപ്പണം ജനത റോഡ് സരോജിൽ അനീഷ് (48) നിര്യാതനായി. എടേൽവൈസ് ടോക്കിയോ ലൈഫ് ബിസിനസ് മാനേജർ ആയിരുന്നു. റിട്ട. പഞ്ചായത്ത് സൂപ്രണ്ട് പരേതനായ ചാത്തുക്കുട്ടിയുടെയും അങ്ങാടിതാഴ...