KOYILANDY DIARY.COM

The Perfect News Portal

koyilandydiary

മേപ്പയ്യൂർ: ഒറേരിമീത്തൽ ശിവദാസൻ (63) നിര്യാതനായി. അച്ഛൻ: പരേതനായ കുഞ്ഞിക്കണാരൻ. അമ്മ: നാരായണി. സഹോദരങ്ങൾ: പരേതനായ ബാലകൃഷ്ണൻ, ഭാരതി, ലക്ഷ്മി, ഗൗരി. സഞ്ചയനം വ്യാഴാഴ്ച.

ഡൗൺ സിൻഡ്രോം ട്രസ്റ്റ് അവാർഡ് കാപ്പാട് സ്വദേശിക്ക്. കോഴിക്കോട്: ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്നവർക്ക് ഡൗൺ സിൻഡ്രോം ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡിന് കാപ്പാട്...

കൊവിഡ് കേസുകൾ കൂടുന്നു. കേരളത്തില്‍ കൊവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധനവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്രം കേരളമടക്കം ചില സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. ദൈനംദിന കേസുകള്‍...

വേനൽക്കാലത്ത് ചർമ സൗന്ദര്യം കാത്തു സൂക്ഷിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്താൽ മതി. ചർമത്തിലെ ജലാംശം നിലനിർത്തുക: ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഒരുപോലെ അത്യാവശ്യമാണ് ജലം....

കൊയിലാണ്ടി ആനക്കുളത്ത് റെയിൽവെ ഗേറ്റിന് സമീപം കുറ്റിക്കാടുകൾക്ക് തീപിടിച്ചു. വൻ അഗ്നിബാധയാണ് ഉണ്ടായത്. പ്രദേശമാകെ തീയും പുകയുമായി നാട്ടുകാരെ ഏറെ പരിഭ്രാന്തിയിലാഴ്ത്തി ഒടുവിൽ കൊയിലാണ്ടിയിൽ നിന്ന് എത്തിയ...

തിരുവനന്തപുരം : തുടര്‍ച്ചയായ ഏഴാം ദിവസവും പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തിയതോടെ സഭാ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. മുഖ്യമന്ത്രിയാണ് ഇത് സംബന്ധിച്ച പ്രമേയം സഭയില്‍ അവതരിപ്പിച്ചു. വരും...

കൊയിലാണ്ടി: പുളിയഞ്ചേരി പാലോളികുനി രാമൻ (90) നിര്യാതനായി. പഴയകാല കോൺഗ്രസ് പ്രവർത്തകനും അരനൂറ്റാണ്ടോളം ശബരിമല ദർശനം നടത്തിയ ഗുരുസ്വാമിയും ആയിരുന്നു. ഭാര്യ: പരേതയായ മാളു. മക്കൾ: ചന്ദ്രൻ,...

ആലപ്പുഴയിൽ ഫോർമാലിൻ ചേർത്ത 40 കിലോഗ്രാം മത്സ്യം പിടികൂടി. ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭയും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ നഗരത്തിലെ വഴിയോരത്തട്ടുകളിൽ നിന്നാണ് പിടികൂടിയത്. പഴകിയ കിളിമീൻ,...

വിവാഹത്തലേന്ന് വരൻ മുങ്ങി മരിച്ചു. തൃശൂർ: ദേശമംഗലം കളവർകോട് സ്വദേശി അമ്മാത്ത് നിധിൻ (26) (അപ്പു) ആണ് മരിച്ചത്. കണ്ടശ്ശാങ്കടവ് കനോലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ സമയത്താണ്...

ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത: ജാഗ്രതാനിര്‍ദേശം. ചൊവ്വാഴ്ച വൈകീട്ട് 5.30 മുതല്‍ ബുധനാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും ...