KOYILANDY DIARY.COM

The Perfect News Portal

koyilandydiary

നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി വയനാട് സ്വദേശിക്ക് പരുക്ക്. താമരശ്ശേരി ചുടലമുക്കിൽ ഇന്ന് പുലർച്ചെ നാലോടെയാണ് അപകടം. കോട്ടയത്ത് നിന്നും തിരികെ വരികയായിരുന്ന പുൽപ്പള്ളി...

കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം വണ്ടൂരില്‍ ചികിത്സയിലായിരുന്ന നടന്‍ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സക്കായാണ് രാത്രി വൈകി കോഴിക്കോട്ടേയ്ക്ക്  മറ്റിയത്. തീവ്ര പരിചരണ...

തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിൻ്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ...

മീൻ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം, സുഹൃത്തുക്കൾ അറസ്റ്റിൽ. ഒറ്റപ്പാലം: പത്തിരിപ്പാല പേരൂരിൽ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു കുളത്തിൽ മീൻപിടിക്കുന്നതിനിടെ പെരുംമ്പറമ്പ് സ്വദേശി അജിത്ത്...

കൊയിലാണ്ടി: കണയങ്കോട് പൂഞ്ചോല (കോരൻ കൈപറമ്പ്) ജാനകി (73) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷൺ. മക്കൾ: രവീന്ദ്രൻ, ചന്ദ്രൻ, രതീഷ് (CPI(M) കണയങ്കോട് ബ്രാഞ്ച് അംഗം). മരുമക്കൾ:...

തൃശൂർ: പൂരങ്ങളുടെ പൂരത്തിന് കൊടിയേറി. മണ്ണിലും വിണ്ണിലും മനസ്സിലും വർണഘോഷങ്ങൾ നിറയ്‌ക്കുന്ന  കൊടിയേറ്റം ആഹ്ളാദാരവ നിറവായി.  മുഖ്യസാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ടു ഘടകക്ഷേത്രങ്ങളിലും പൂരംകൊടിയേറി....

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഏപ്രിൽ 25 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ സർജ്ജറി ഇ.എൻ.ടി ദന്ത...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8:30 am to 7:30...

കൊയിലാണ്ടി: വീണുകിട്ടിയ സ്വർണ പാദസരം ഉടമസ്ഥയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥി മാതൃകയായി. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്- ലെ 8 (ജെ) യിൽ പഠിക്കുന്ന ആതിഷ് ഇബ്രാഹിം ആണ് തനിക്ക്...

കൊയിലാണ്ടി മുബാറക് റോഡ് ബാറാമിവളപ്പിൽ മിഹ്റാജ് മൻസിൽ ബീവി (80) നിര്യാതയായി. ഭർത്താവ് പരേതനായ അബ്ദുൽ കാദർ. കബറടക്കം സിദ്ദിഖ് പള്ളി നടന്നു. മക്കൾ: അബ്ദുൽ ലത്തിഫ്...