KOYILANDY DIARY.COM

The Perfect News Portal

koyilandydiary

സർവ്വകാല റെക്കോർഡിൽ സ്വർണവില, പവന് 45000. ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വർണവില പവന് 45000 രൂപയായി. ഗ്രാമിന് 95 രൂപയും ഒരു പവൻ സ്വർണത്തിന് 760 രൂപയുമാണ് ഇന്ന്...

കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിലെ പഴയ അത്യാഹിതവിഭാഗം കെട്ടിടത്തിലേക്ക്‌ അസ്ഥിരോഗ വിഭാഗം ഒപിയടക്കമുള്ള വിഭാഗങ്ങൾ മാറ്റിയേക്കും.  ഒന്നാം നിലയിൽ സ്ഥലപരിമിതിയോടെയാണ്‌ അസ്ഥിരോഗ വിഭാഗം ഒപി പ്രവർത്തിക്കുന്നത്....

കിണറ്റിൽ വീണ രണ്ടു വയസ്സുകാരനെ രക്ഷിച്ച് എട്ടു വയസ്സുകാരി ചേച്ചി. ആലപ്പുഴ: മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തിൽ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ ദിയ ഫാത്തിമയാണ് അനുജൻ ഇവാനെ അതിസാഹസികമായി...

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ മെയ് 12 മുതൽ 18 വരെ "എന്റെ കേരളം' പ്രദർശന വിപണന മേള സംഘടിപ്പിക്കും. സംസ്ഥാന...

കുറ്റ്യാടി : ചിറകുമുളയ്‌ക്കും മുമ്പെ അനാഥരാക്കപ്പെട്ട സഹോദരങ്ങൾക്ക്‌ ഇതൊരു വീട്‌ മാത്രമല്ല. സഹപാഠികളും അധ്യാപകരും നാട്ടുകാരും പ്രിയപ്പെട്ടവരും ചേർന്നൊരുക്കിയ കൂടാണ്‌. കഷ്ടപ്പാടിന്റെ വേദനകളെല്ലാം ഈ സ്‌നേഹവീട്ടിലേക്ക്‌ അവർ...

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാറുഖ് സൈഫിയെ പിടിച്ചത് സ്വന്തം ഫോണിന്റെയും ഡയറിയുടെയും സഹായത്തോടെയെന്ന് റിപ്പോർട്ട്. പിന്നീട് വീട്ടുകാരുടെ ചോദ്യം ചെയ്യലും നിർണ്ണായകമായി. ഷാറുഖ് സൈഫിക്ക്...

തിരുവനന്തപുരം: വിമർശനമൊഴിവാക്കാൻ എംപിമാരും മുതിർന്ന നേതാക്കളുമില്ലാത്ത നേരംനോക്കി ചേർന്നിട്ടും ഭാരവാഹികളെ നിർത്തിപ്പൊരിച്ച്‌ കെപിസിസി നേതൃയോഗം. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനുമാണ്...

അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ശിക്ഷാ വിധി പ്രഖ്യാപിച്ചു. ഒന്നാം പ്രതി ഹുസൈന് 7 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും വിധിച്ചു. കുറ്റവിമുക്തരാക്കിയ...

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെയ്‌പ്പ്‌ കേസിലെ പ്രതിയെ പിടികൂടിയതായി സ്ഥിരീകരിച്ച്‌ ഡിജിപി അനിൽകാന്ത്‌. മഹാരാഷ്‌ട്രയിലെ രത്‌നഗിരിയിൽ നിന്നാണ്‌ ഇയാളെ പിടികൂടിയത്‌. പ്രത്യേക അന്വേഷകസംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. ഭീകര...

വാഷിങ്‌ടൺ: ലൈംഗികാരോപണം മറച്ചുവയ്‌ക്കാൻ തെരഞ്ഞെടുപ്പ്‌ ചട്ടം ലംഘിച്ച്‌ മുൻനീലച്ചിത്രനടിക്ക്‌ പണം നൽകിയെന്ന കേസിൽ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്‌ അറസ്‌റ്റിൽ. ന്യൂയോർക്കിലെ മാൻഹാട്ടൻ കോടതിയിലെത്തിയാണ്‌ ട്രംപ്‌...