KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് സാധ്യത; കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. ശനിയാഴ്ചയോടെ തെക്ക് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യത. മെയ്...

ബാലുശേരി: ഉള്ള്യേരി - ബാലുശ്ശേരി റൂട്ടില്‍ കാര്‍ മതിലില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. മടവൂർ കടവാട്ട് പറമ്പത്ത് സദാനന്ദൻ (67), ധൻജിത്ത്...

വന്ദേ ഭാരത് ട്രെയിനിന് മലപ്പുറത്ത് തിരൂരും പത്തനംതിട്ടയിൽ തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു....

പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായത് സഹകരണ മേഖല: മന്ത്രി കെ. രാജൻ. മേപ്പയ്യൂർ: പ്രളയം ഉൾപ്പെടെ കേരളം അഭിമുഖീകരിച്ച പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായി നിന്ന് കേരളത്തെ കൈ പിടിച്ചുയർത്തുന്നതിൽ...

പാരീസ്‌: മോദി ഭരണത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ താഴേക്ക്‌. ആ​ഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ  ഇന്ത്യ 161-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. 180 രാജ്യങ്ങളുടെ പട്ടികയിൽ 2022ൽ 150-ാം...

മാഹിയിൽ നിന്നും വിദേശ മദ്യം വാങ്ങി നാട്ടിലേക്ക് കടത്താൻ ശ്രമിച്ച രണ്ടു പേർ നാദാപുരത്ത് പിടിയിൽ. കുറഞ്ഞ വിലയ്ക്ക് മദ്യം നാട്ടിലെത്തിച്ച് വിൽക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്....

തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിലായിരുന്നു അന്ത്യം. ഒരാഴ്ചയായി വീട്ടിൽ തന്നെ ചികിത്സ നടത്തിവരികയായിരുന്നു....

അഗ്‌നിരക്ഷാസേന പുതുതായി വാങ്ങിയ 66 വാഹനങ്ങൾ നാടിന് സമർപ്പിച്ചുവെന്ന് മുഖ്യമന്ത്രി. അത്യാധുനിക സൗകര്യങ്ങളടങ്ങിയ 6 ഡി.സി.പി (ഡ്രൈ കെമിക്കൽ പൗഡർ) ടെൻഡറുകൾ, 3 ട്രൂപ്പ് ക്യാരിയറുകൾ, 35...

ഗുസ്തിതാരങ്ങളെ കാണാൻ ഉഷയെത്തി. വാഹനം തടഞ്ഞു പ്രതിഷേധം. ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ​ഗുസ്തി താരങ്ങളെ കാണാൻ സമരപ്പന്തലിലെത്തിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷയുടെ...

ചേമഞ്ചേരി: തുവ്വപ്പാറ കൂർക്കൻ കല്ലിൽ സത്യൻ (58) നിര്യാതനായി. അച്ഛൻ: പരേതനായ ചങ്ങരൻ. അമ്മ: പരേതയായ കല്യാണി. ഭാര്യ: പ്രീത. സഹോദരങ്ങൾ: ബാലൻ, യശോദ, നാരായണൻ, പരേതരായ...