KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കോഴിക്കോട്: ബാലുശ്ശേരി നന്മണ്ടയിൽ മരം മുറിഞ്ഞ് വീണുണ്ടായ അപകടത്തിൽ അധ്യാപകൻ മരിച്ചു. ഉള്ള്യേരി എയുപി സ്‌കൂൾ അധ്യാപകൻ മടവൂർ പുതുക്കുടി മുഹമ്മദ് ശരീഫാണ് (38) മരിച്ചത്. ചൊവ്വാഴ്‌ച...

താനൂർ: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് എട്ടുപേര്‍ക്ക് പരിക്ക്. ഒമ്പതു കുട്ടികളും ഡ്രൈവറുമാണ് ഓട്ടോയിലുണ്ടായിരുന്നത്. താനൂര്‍ മോര്യ കുന്നുംപുറത്ത് വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. വിദ്യാര്‍ത്ഥികളുമായി പോയ...

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ കുട്ടികൾക്ക് ഏകദിന വിനോദയാത്ര സംഘ ടിപ്പിച്ചു. യാത്ര നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു ഫ്ലാഗ് ഓഫ് ചെയ്തു....

കൊയിലാണ്ടി: ചേമഞ്ചേരിയിൽ ഭാര്യയും ഭർത്താവും മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം വെള്ളിപ്പുറത്ത് അശോക് കുമാർ എന്ന ഉണ്ണി (42), ഭാര്യ:...

കോഴിക്കോട്: താമരശേരിയിൽ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ബിരുദ വിദ്യാർത്ഥിനിയെ വഴിയിൽ ഉപേക്ഷിച്ചു. താമരശേരിയിലെ സ്വകാര്യ കോളജിലെ വിദ്യാർത്ഥിനിയെയാണ് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലഹരിമരുന്ന് നൽകി പീഡിപ്പിച്ച...

മംഗളൂരുവില്‍ മലയാളി വിദ്യാർത്ഥികൾക്ക് നേരെ സദാചാര ​ഗുണ്ടാ ആക്രമണം. മം​ഗളൂരു സോമശ്വർ ബീച്ചിൽ ഇന്നലെ രാത്രി 7.30 ഓടെയാണ് മലയാളികളായ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമുണ്ടായത്. ഇതര...

കണ്ണൂർ: അക്രമം വൻതോതിൽ വർധിച്ചിട്ടും സുരക്ഷാ നടപടി സ്വീകരിക്കാതെ റെയിൽവേ അധികൃതർ. ഓരോ സംഭവം നടക്കുമ്പോഴും ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ ചാരി ഒഴിഞ്ഞുമാറുകയാണ്‌. എന്തൊക്കെ സംഭവിച്ചാലും റെയിൽവേ...

കൊല്ലം. തയ്യലത്ത് ജാനകി  അമ്മ (95) നിര്യാതയായി. ഭർത്താവ്. പരേതനായ ഐ.കെ. നാരായണൻ നായർ, മകൻ. ഗോപകുമാർ (ചീഫ് മാനേജർ കേരള ഗ്രാമീൺ ബേങ്ക്) മരുമകൾ. ബഷിത...

 അധ്യാപക നിയമനം. കാപ്പാട് ഗവ മാപ്പിള യു.പി സ്കുളിൽ ജൂനിയർ ലാംഗേജ് ടീച്ചർ (അറബിക്) തസ്തികയിൽ ദിവസകൂലി അടിസ്ഥാനത്തിൽ ഇൻ്ററവ്യൂ നടത്തുന്നു. ജൂൺ 3ന് രാവിലെ 10.30...

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ അയച്ചിറ മീത്തൽ കുടിവെള്ള പദ്ധതി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സർക്കാരിൻ്റെ വിവിധ പദ്ധതികളിലൂടെ രണ്ടര കോടി ജനങ്ങൾക്ക് ജലവിതരണം സാധ്യമാക്കാൻ സർക്കാരിന്...