തിരുവനന്തപുരം: കേരളത്തിന് അർഹതപ്പെട്ട വായ്‌പാനുമതി പൂർണമായും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും കേന്ദ്രത്തിന് കത്തയച്ചു. ജിഡിപിയുടെ 3 ശതമാനം വെച്ച് 33,420 കോടി രൂപയുടെ വായ്‌പാനുമതിയാണ്...
koyilandydiary
താമരശേരി: ചന്ദനത്തടികൾ മുറിച്ചു കടത്താൻ ശ്രമിച്ച രണ്ടുപേർ വനം വകുപ്പിൻ്റെ പിടിയിൽ. തലക്കുളത്തൂർ അന്നശേരി ജുമാമസ്ജിദ് സ്ഥലത്തു നിന്നാണ് ചന്ദനത്തടികൾ മുറിച്ചു കടത്താൻ ശ്രമിച്ചത്. കണ്ണിപറമ്പ് സ്വദേശി...
ഓഫീസ് സമയത്ത് സ്വകാര്യവ്യക്തിയുടെ ഭൂമി അളക്കലിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. പാലക്കാട് പുതുശ്ശേരി സെൻട്രൽ വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ മുഹമ്മദ് ഗൗസിനെയാണ് വിജിലൻസ് പിടികൂടിയത്....
ബിപോർജോയ് തീവ്ര ന്യൂനമർദമായി മാറി. സംസ്ഥാനങ്ങളിൽ മഴ ശക്തമാകും. അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ നിന്നും രാജസ്ഥാനിലേക്ക് കടന്നു. മണിക്കൂറിൽ 40 മുതൽ 50...
തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ടു; യുവതി പേവിഷ ബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി സ്റ്റെഫിന വി പേരേര (49) യാണ് മരിച്ചത്....
അമ്മ ഉപേക്ഷിച്ചു പോയ കുട്ടിക്കൊമ്പന് തണലൊരുക്കി വനപാലകര്‍. അമ്മയാനയുടെ അടുത്തു നിന്ന് കൂട്ടംതെറ്റി ജനവാസമേഖലയില്‍ എത്തിയ കാട്ടാനക്കുട്ടി പാലക്കാട് അഗളി ദൊഡ്ഡുക്കട്ടി കൃഷ്ണവനത്തില്‍ വനംവകുപ്പ് ഒരുക്കിയ താത്ക്കാലിക...
മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണി. നാല് പേർ അറസ്റ്റിൽ. മദ്യശാല അടച്ച ശേഷം മദ്യം വാങ്ങാനെത്തിയവരാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാല് പേരാണ്...
തളിപ്പറമ്പ് താലൂക്ക് ആശുപത്രി വാർഡിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീക്ക് പാമ്പു കടിയേറ്റു. ചെമ്പേരി സ്വദേശി ലത (55) ക്കാണ് പേ വാർഡിൽ നിലത്ത് കിടക്കുന്നതിനിടെ പാമ്പു കടിയേറ്റത്....
കൊയിലാണ്ടി: പന്തലായനി കലാസമിതിക്ക് സമീപം ചേലോട്ട് ബാലൻ നായർ (72) നിര്യാതനായി. പതേതയായ പറുഅമ്മയുടെ മകനാണ്. ശിവൻ, രാധ എന്നിവർ സഹോദരങ്ങളാണ്.
കൊയിലാണ്ടി തെക്കിനാംതോട്ടത്തിൽ ''ശ്രീവള്ളി''യിൽ സി.കെ. മിനിഷ് (47 (ചേരിക്കുന്നുമ്മൽ) നിര്യാതനായി. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശവസംസ്ക്കാരം 11.30ന് വീട്ടുവളപ്പിൽ. കൊയിലാണ്ടി ശ്രീവള്ളി ബാങ്ക്, ശ്രീവള്ളി ബാഗ്...