KOYILANDY DIARY.COM

The Perfect News Portal

koyilandydiary

പയ്യോളി: തിക്കോടി മീത്തലെ പള്ളിക്കുസമീപം ദേശീയപാതയ്‌ക്കരികെ തട്ടുകടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം. പള്ളിത്താഴ പി ടി. മുസ്തഫയുടെ കടയിൽ ചൊവ്വ രാവിലെ 10.30 ഓടെയാണ് സംഭവം. പാചകത്തിനിടെ...

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയാണ് വിലാപയാത്ര. കെഎസ്ആ ർടിസിയുടെ പ്രത്യേക വാഹനത്തിലാണ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂലായ് 19 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ       ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലായ്  19 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.അഫ്നാൻ അബ്ദു സലാം (9am to 8pm) ഡോ....

കൊയിലാണ്ടി: കാണാതായ ചേലിയ എളാട്ടേരി സ്വദേശി അമ്മയെയും മകളെയും കണ്ടെത്തിയതായി സൂചന. വിനിഷ (23), മൂന്ന് വയസ്സുള്ള മകൾ എന്നിവരെയാണ് ജൂലായ് 17ന് രാവിലെ 10 മണി...

കൊയിലാണ്ടി: ആന്തട്ട - മേലൂർ ശ്രീരാമകൃഷ്ണാശ്രമത്തിനു സമീപം അരങ്ങാടത്ത് താഴെ സദാനന്ദൻ (75) നിര്യാതനായി. പരേതരായ കേളപ്പൻ്റെയും, മാധവിയുടെയും മകനാണ്. ഭാര്യ: കമല. മക്കൾ: സൗമ്യ (കോഴിക്കോട്...

കോഴിക്കോട്‌ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പുതിയപാലത്ത്‌ ‘വലിയ പാല’ത്തിന്റെ നിർമാണം തുടങ്ങി. പൈലിങ്‌ പ്രവൃത്തിയാണ്‌ തിങ്കളാഴ്‌ച ആരംഭിച്ചത്‌. കേരള റോഡ്‌ ഫണ്ട്‌ ബോർഡ് (കെആർഎഫ്‌ബി)ന്റെ ചുമതലയിലാണ്‌ നിർമാണം.  പൈലിങ്ങിനൊപ്പം...

തോളിൽ കയ്യിട്ടു നടന്ന കൂട്ടുകാരൻ.. ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ മമ്മൂട്ടി ഓർമ്മ പങ്കുവെച്ചു. പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനാണ് തന്നേയും വിളിച്ചുകൊണ്ടുപോയി തോളിൽ കയ്യിട്ടു നടന്ന ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ മമ്മുട്ടി...

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്‌ച വരെ വ്യാപകമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുവെന്നും...

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ കരയ്ക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹമാണ് തെരുവുനായ്ക്കൾ കടിച്ചുകീറിയത്. മൃതദേഹം ചിറയിൻകീഴ്...