KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തിക്കോടി ബീച്ച് പഴയ ഐസ് പ്ലാന്റിന് സമീപം പുതിയ വളപ്പിൽ ജാനകി (68) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: രത്നവല്ലി (കുവൈറ്റ് ), അനീഷ്, സുബീഷ്...

കോഴിക്കോട്: മെഡിക്കൽ കോളേജിൽ 30 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന അഞ്ച് പ്രധാന കെട്ടിടങ്ങളുടെ ആദ്യഘട്ട പ്രവൃത്തി തുടങ്ങി. ലെവൽ വൺ ട്രോമാ കെയർ സെന്റർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ...

വെസ്റ്റ്ഹിൽ: സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമിച്ച ഭട്ട്‌റോഡ് ബീച്ചിലെ ബ്ലിസ് പാർക്ക് കടലെടുക്കുന്നു. കടലാക്രമണം രൂക്ഷമായതോടെ പടിഞ്ഞാറുഭാഗത്തെ കടൽഭിത്തി പൂർണമായി ഒലിച്ചുപോയി. പാർക്കിനോട് ചേർന്ന ഭാഗത്തെ മണൽ തിരയെടുത്തതോടെ മരങ്ങൾ...

കൊളക്കണ്ടി മാധവി അമ്മ (86) നിര്യാതയായി. ഭർത്താവ്: പി. കെ. ശ്രീധരൻ നായർ. മക്കൾ: എൻ. മുരളീധരൻ തോറോത്ത് (റിട്ട -പൊതുമരാമത്തു ഇലക്ട്രിക്കൽ വിഭാഗം, കൊയിലാണ്ടി ബ്ലോക്ക്‌...

തിരുവനന്തപുരം: സംഭരിച്ച നെല്ലിന്റെ വിലയായി കർഷകർക്ക് നൽകാനുള്ള പണം രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യാൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. നെല്ലുവില വിതരണം ചർച്ച ചെയ്യാൻ ചേർന്ന...

ന്യൂഡൽഹി: മണിപ്പുരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്‌ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്‌ത രണ്ടുപേർ കൂടി അറസ്‌റ്റിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി....

കൊയിലാണ്ടി: അരിക്കുളത്ത് ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് കുറുകെ നായകൾ ചാടി ബൈക്ക് മറിഞ്ഞ്  മാധ്യമ പ്രവർത്തകന് പരിക്ക്. വ്യാഴാഴ്ച വൈകീട്ട്  നടന്ന അപകടത്തിൽ മലബാർ കേബിൾ വിഷൻ റിപ്പോർട്ടറും...

പയ്യോളി ചൊറിയൻചാൽ താരേമ്മൽ ടി.ഇ.കെ. കുഞ്ഞിക്കണ്ണൻ നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഷൈമ, ഷൈജ, ഷൈജു (അശ്വനി ലാബ് കീഴൂർ). സംസ്കാരം വെള്ളിയാഴ്ച  രാവിലെ 9 മണിക്ക്.

വിയ്യൂർ ചത്തോത് താഴ സന്തോഷ്‌ (48) നിര്യാതനായി. അച്ഛൻ: കൃഷ്ണൻ. അമ്മ: പരേതയായ ജാനകി. ഭാര്യ: വിജിനി. മക്കൾ: നിവേദ്യ, നീരജ്. സഹോദരങ്ങൾ: പരേതനായ ധനീഷ്, സുഭാഷ്.

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂലായ് 21 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ       ...