KOYILANDY DIARY.COM

The Perfect News Portal

koyilandydiary

പേരാമ്പ്ര: ചെറുവണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആലക്കാട്ട് നാരായണൻ നായർ സേവാ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ ബിപി, ഷുഗർ പരിശോധനകൾ ആരംഭിച്ചു. ചെറുവണ്ണൂർ ഓഫീസിൽ നടന്ന പരിപാടി ഡോ....

മൂടാടി: ഹിൽ ബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു, എംബിബിഎസ്, ബി എച്ച് എം എസ് തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ...

കണ്ണൂർ: കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ എഞ്ചിൻ നിലച്ചതിനെ തുടർന്ന് വഴിയിൽ പിടിച്ചിട്ടു. ഒരു മണിക്കൂറിലധികമായി കണ്ണൂർ റെയിൽവെ സ്റ്റേഷനിലാണ് വന്ദേ...

അണ്ടർപ്പാസ് അപകട ഭീഷണിയിലോ?.. കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടർപ്പാസിലെ മെയിൻ സ്ലാബിൽ വിള്ളൽ കണ്ടെത്തി. നിരവധി സ്ഥലങ്ങളിലായാണ് വിള്ളൽ പ്രത്യക്ഷപ്പെട്ടത്. ഇതിലൂടെ വെള്ളമൊലിച്ചറങ്ങുന്നുണ്ട്. ഒരു മീറ്ററിലധികം നീളത്തിൽ...

ഹൈദരാബാദ്‌: മുൻ ആരോഗ്യമന്ത്രി കെ കെ. ശെലജ ഹൈദരാബാദ് മലയാളികളുമായി സംവദിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയിൽ പങ്കെടുക്കാൻ ഹൈദരാബാദിൽ എത്തിയതായിരുന്നു ശൈലജ. സുന്ദരയ്യ...

കോഴിക്കോട്‌: പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് സമ്പൂർണ പരിശോധനയുണ്ടാകുമെന്നും മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രത്യേക യോഗം ചേരുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കോഴിക്കോട്ട്‌ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം...

കോഴിക്കോട്: ഏക സിവിൽ കോഡ് സംബന്ധിച്ച് സിപിഐ എമ്മും എൽഡിഎഫും സ്വീകരിച്ച നിലപാടിനൊപ്പമാണ് കേരളമെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. കോൺഗ്രസിലെ ചില നേതാക്കൾ എടുക്കുന്ന...

കൊടുവള്ളിയിൽ 38.5 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ പൊലീസിന്റെ പിടിയിലായി. തലപ്പെരുമണ്ണ തടായിൽ ഇഷാം (36), ആലപ്പുറായിയിൽ  അബ്ദുൽ ലത്തീഫ്  (ദിലീപ് 43) എന്നിവരെയാണ് കൊടുവള്ളി...

ഇംഫാല്‍: മണിപ്പൂര്‍ സന്ദര്‍ശിച്ച സിപിഐ നേതാവ് ആനി രാജയുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സമിതിക്കെതിരെ കേസെടുത്ത് ബിജെപി സര്‍ക്കാര്‍. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണ് മണിപ്പൂരില്‍ നടന്നതെന്ന് വസ്തുതാന്വേഷണ സമിതി ...

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ മണ്ണിടിഞ്ഞ് കിണറിലകപ്പെട്ട തൊഴിലാളി മഹാരാജന്‍ മരിച്ചു. 50 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ മഹാരാജനെ പുറത്തെത്തിച്ചെങ്കിലും മരിച്ച നിലയിലായിരുന്നു. ശനിയാഴ്ച രാവിലെ 10ന് തുടങ്ങിയ...