മേപ്പയ്യൂർ ബാലസംഘം സമ്മേളനം നടത്തി. പഞ്ചായത്തിലെ എല്ലാ വാർഡിലും കുട്ടികൾക്ക് കളിസ്ഥലം നിർമ്മിക്കണമെന്ന് ബാലസംഘം മേപ്പയ്യൂർ നോർത്ത് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിൻ്റെ ഉദ്ഘാടനം ബാലസംഘം ജില്ലാ വൈസ് പ്രസിഡണ്ട്...
koyilandydiary
അത്തോളി കൊങ്ങന്നൂർ കിഴക്കേവളപ്പിൽ സരള ടീച്ചർ (76) നിര്യാതയായി. വെങ്ങളം എ. യു. പി സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: കെ കുമാരൻ. (റിട്ട.ആർമി ആന്റ് റിട്ട. പോസ്റ്റ്...
മലപ്പുറം തിരൂർ ബസ് സ്റ്റാന്റിൽ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് തലക്ക് പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ...
സംസ്ഥാനത്ത് കാലവർഷം കനക്കും മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം...
SSLC,+2 വിദ്യാർത്ഥികളെ അനുമോദിച്ചു. കൊല്ലം പ്രതീക്ഷ സ്വയം സഹായ സംഘം 2023 SSLC,+2 പരീക്ഷയിൽ ഉന്നത വിജയം നേടിയ ഊരാംകുന്ന് പ്രദേശത്തെ വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായി...
ശബരിമലയിൽ കാണിക്ക മോഷ്ടിച്ച സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറസ്റ്റിൽ. പമ്പ പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ റെജികുമാറിനെയാണ് വിജിലന്‍സ് അറസ്റ്റ്...
കൊയിലാണ്ടി: മദ്യവും വർഗ്ഗീയതയും ദേശീയവിപത്ത്. മദ്യമുൾപ്പെടെയുള്ള ലഹരിയും വർഗീയതയുമാണ് ഭീകരമായ ദേശീയവിപത്തുക്കളെന്ന് മദ്യനിരോധന സമിതി സംസ്ഥാനാധ്യക്ഷൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ബസ്സ്സ്റ്റാന്റ് പരിസരത്ത് നടന്ന കൊയിലാണ്ടിതാലൂക്ക് മദ്യനിരോധന...
കോഴിക്കോട്: മഴ തുടങ്ങിയതോടെ ജില്ലയിൽ പനി വ്യാപകം. പ്രതിദിനം രണ്ടായിരത്തോളം പേരാണ് ചികിത്സതേടുന്നത്. വൈറൽ പനിയാണ് കൂടുതൽ. സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ മാത്രം ശനിയാഴ്‌ച 1201 പേരാണ് ചികിത്സതേടിയത്. 12...
കൊയിലാണ്ടി: പന്തലായനി ഈശ്വരൻചിറകുനി വിശ്വനാഥൻ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ലാലു, വിജി, ഷജിന. മരുമക്കൾ: ജിജിന, മധു, മണി. ശവസംസ്ക്കാരം : ഉച്ചക്ക് 1...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂൺ 19 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ സ്ത്രീ രോഗം ...