KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ചിങ്ങപുരം പുതിയകുളങ്ങര കോതകുളത്തിൽ രാജൻ (63) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: രചന, അഞ്ജന. മരുമക്കൾ: നവീൻ - മുംബൈ, നിധിൻ-ഏറണാകുളം. സംസ്കാരം വൈകിട്ട് 7ന് വീട്ടുവളപ്പിൽ.

സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിൻറെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകരെ ക്രൂരമായി...

സിക്ക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍, കണ്ണ് ചുവപ്പ് എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍...

ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ. ഷൗക്കത്തിനെതിരെ നടപടിയെടുത്താൽ കോൺഗ്രസ് വള പൊട്ടുന്നത് പോലെ പൊട്ടും. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന...

പൂക്കാട് കലാലയം സുവർണ്ണ ജൂബിലി ആഘോഷത്തിൻറെ ഭാഗമായി നടത്തുന്ന സാഹിത്യോത്സവത്തിൻറെ സ്വാഗതസംഘ രൂപീകരണ യോഗം നടന്നു. കലാലയം അശോകം ഹാളിൽ നടന്ന യോഗത്തിൽ യു കെ രാഘവൻ...

വയലാർ: ചേർത്തല വയലാർ നാഗംകുളങ്ങര കടവിൽ കടത്തുവള്ളം മുങ്ങി. പളളിപ്പുറത്തു നിന്ന്  വയലാർ നാഗംകുളങ്ങര ക്ഷേത്രത്തിൽ ആയില്യം ഉത്സവത്തിന് പോയവർ സഞ്ചരിച്ചിരുന്ന വള്ളമാണ് മുങ്ങിയത്. 13 യാത്രക്കാരാണ്...

തിരുവനന്തപുരം: സഹകരണ സ്‌പ‌ർശമേൽക്കാത്ത മേഖലകൾ സംസ്ഥാനത്തില്ലെന്ന്   മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയിൽ കേരളം മാതൃകയാണെന്നും കേരളത്തിൻറെ സഹകരണമേഖലയെ തകർക്കാൻ ദേശീയ തലത്തിൽ നീക്കം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി...

കൊച്ചി: തൃശൂർ കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന കെഎസ്‌യുവിൻറെ ​ഹർജി തള്ളി ഹൈക്കോടതി. തെരഞ്ഞെടുപ്പിലെ തൻറെ വിജയം അട്ടിമറിച്ചെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു...

കൊച്ചി: കളമളേരി സ്ഫോടനക്കേസിൽ പ്രതിയായ ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 15 വരെയാണ് കസ്റ്റഡി. പ്രതിയെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിൻറെ ആവശ്യം....

തിരുവനന്തപുരം: സംസ്ഥാനത്തിൻറെ സമഗ്ര നഗരനയം ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന്‌ മന്ത്രി എം ബി രാജേഷ്. അതിവേഗം നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളം, 2030 ആകുമ്പോഴേക്കും ഒറ്റനഗരമായി മാറുമെന്നാണ് വിലയിരുത്തൽ. ഈ...