KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം ചിരുവോത്ത് രാഘവൻ നായർ (78) നിര്യാതനായി

അരിക്കുളം: മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സെക്രട്ടറിയും കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ടുമായിരുന്ന ചിരുവോത്ത് രാഘവൻ നായർ (78) നിര്യാതനായി. ദീർഘ കാലം അരിക്കുളം കാർഷിക വികസന സമിതി അംഗവും കൃഷി ഭവനുമായി ബന്ധപ്പെട്ട നിരവധി കമ്മിറ്റി‌കളുടെ ഭാരവാഹിയുമായിരുന്നു.

ഭാര്യ പരേതയായ ജാനു അമ്മ  മക്കൾ: ഉണ്ണിക്കൃഷ്ണൻ ( വിമുക്ത ഭടൻ)ജയ പ്രകാശ് (വിമുക്തഭടൻ) പ്രശാന്ത് (തൃശൂർ) മരുമക്കൾ: ജോബിന , ബഗിത, ശ്രീശുഭ. സഹോദരങ്ങൾ: പരേതരായ നാരായണൻ നായർ, ഗോപാലൻ നായർ, നാണിയമ്മ. ശവസംസ്കാരം: ശനി രാവിലെ 10 മണിക്ക്

Share news