KOYILANDY DIARY.COM

The Perfect News Portal

ഉന്നത വിജയകളെ അനുമോദിക്കലും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും

ചെങ്ങട്ടുകാവ്: മേലൂർ കാരുണ്യ റസിഡൻ്റ്സ് അസോസിയേഷൻ S.S. L .C, +2 വിജയകളെ അനുമോദിക്കലും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡണ്ട് പൂളായി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ രക്ഷാധികാരി പാലോളി ശ്രീധരൻ മാസ്റ്റർ വിജയികളെ അനുമോദിച്ചു. സാബു കീഴരിയൂർ ലഹരി വിരുദ്ധ ക്ലാസെടുത്തു. ശ്രീസുതൻ സ്വാഗതവും പ്രേമാനന്ദൻ കൊളാരക്കണ്ടി നന്ദിയും പറഞ്ഞു.

Share news