KOYILANDY DIARY.COM

The Perfect News Portal

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിൽ തുറന്നുവിട്ടുവെങ്കിലും ചിന്നക്കനാലിൽ വീണ്ടും കാട്ടാനകളുടെ ആക്രമണം. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് കാട്ടാന കൂട്ടം മൗണ്ട് ഫോർട്ട് സ്കൂളിന് സമീപം രാജൻ്റെ വീട് തകർത്തത്. ചക്കകൊമ്പനും മൂന്ന് പിടിയാനകളും അടങ്ങുന്ന നാല് കാട്ടാനകൾ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.

Share news