Koyilandy News Obituary കൊല്ലം ചിറയ്ക്ക് സമീപം കൂട്ടുംമുഖത്ത് അനിൽകുമാർ (48) 3 years ago koyilandydiary കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപം കൂട്ടുംമുഖത്ത് പരേതനായ ഗോവിന്ദൻ്റെ മകൻ ഓട്ടോ ഡ്രൈവർ അനിൽകുമാർ (48) നിര്യാതനായി. അമ്മ: നാരായണി, ഭാര്യ: അനസൂയ.മകൻ: ധനുഷ്, സഹോദരങ്ങൾ: ബാബു, ശ്രീനിവാസൻ, സുനിത, ജിനി, നിജി, സുഭിഷ. പരേതനായ സുധി സഞ്ചയനം: ശനിയാഴ്ച. Share news Post navigation Previous നേസല്‍ വാക്സിൻ ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കാം, വില 800 ന് മുകളില്‍Next എടക്കുളം കരിപ്പവയൽ കുനിയിൽ വിനോദ് കുമാർ (49)