KOYILANDY DIARY.COM

The Perfect News Portal

AIYF സമര ഐക്യ സംഗമം അഡ്വ: പി. ഗവാസ് ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: സംഘപരിവാർ ഫാസിസത്തിനും മത തീവ്രവാദത്തിനുമെതിരെ എ.ഐ.വൈ.എഫ്. നേതൃത്വത്തിൽ കൊല്ലം ടൗണിൽ നടന്ന സമര ഐക്യ സംഗമം ജില്ലാ സെക്രട്ടറി അഡ്വ: പി. ഗവാസ് ഉദ്ഘാടനം ചെയ്യുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *