കൊയിലാണ്ടി നടേരി മുഴിക്കുമീത്തൽ മുണ്ടൻകണ്ടി അച്ചുതൻ നമ്പ്യാർ (98) നിര്യാതനായി
.
കൊയിലാണ്ടി: നടേരി മുഴിക്കുമീത്തൽ മുണ്ടൻകണ്ടി അച്ചുതൻ നമ്പ്യാർ (98) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞി അമ്മ. മക്കൾ: ബാലൻ നായർ (റിട്ട: ഇറിഗേഷൻ വകുപ്പ്), എം.കെ. രാജൻ (റിട്ട: സീനിയർ ഫിനാൻസ് ഓഫീസർ കലക്ട്രേറ്റ്, കോഴിക്കോട്, കെജിഒഎ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട്, സിപിഐഎം അണേല ഈസ്റ്റ് ബ്രാഞ്ച് അംഗം), കാർത്ത്യായനി (നാറാത്ത്), സുമതി (മൂടാടി), രമേശൻ തൂലിക, രജനി (പേരാമ്പ്ര), മനോജ് (ഗൾഫ്), പരേതനായ ദാമോദരൻ. മരുമക്കൾ: പത്മിനി (മേപ്പയ്യൂർ), ഗീതാമണി, (റിട്ട: ഹെഡ്മിസ്ട്രസ്, താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ), ശങ്കരൻ വടക്കേടത്ത് (നാറാത്ത്), ജയാനന്ദൻ (മൂടാടി), സന്ധ്യ (കൊളത്തൂർ) സുജനപാൽ (പേരാമ്പ്ര), ശ്രീജില (മുചുകുന്ന്).



