KOYILANDY DIARY

The Perfect News Portal

മരംമുറിക്കിടെ മരം ദേഹത്ത് വീണു തൊഴിലാളി മരിച്ചു

കീഴരിയൂർ: മരം മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണു തൊഴിലാളി മരിച്ചു. കീഴരിയൂർ കുളങ്ങര മീത്തൽ ഷൗക്കത്ത് (44) ആണ് മരിച്ചത്. പരേതനായ മൂസ്സയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: സഫിയ. മുഹമ്മദ് ഷാമിൽ, അയിഷ നെഷ്ബ. സഹോദരങ്ങൾ: റസാഖ് സലാം റയീസ് സക്കീന, പരേതനായ അൻസീർ.