KOYILANDY DIARY.COM

The Perfect News Portal

ദേശീയ പാതയിൽ കോരപ്പുഴക്ക് സമീപം മരം മുറിഞ്ഞു വീണു; ഗതാഗതം തടസപ്പെട്ടു

.

കൊയിലാണ്ടി: ദേശീയ പാതയിൽ കോരപ്പുഴക്ക് സമീപം മരം മുറിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. കോരപുഴയിലെ pro മോട്ടോർസിന് മുൻവശത്താണ് മരം മുറിഞ്ഞു വീണത്. ആൽമരത്തിൻ്റെ കൊമ്പാണ് റോഡിൽ മുറിഞ്ഞ് വീണത്. അഗ്നി രക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റാനുള്ള നടപടികൾ തുടങ്ങി.

Share news